"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി'' '''. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി'' '''. | ||
== ചരിത്രം == | == ചരിത്രം == | ||
'''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. | '''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. [[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]] | ||
[[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]] | [[പ്രമാണം:15339-manager.jpg|thumb|മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാർത്ഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്. | |||
# | # സ്റ്റേജ് | ||
# കഞ്ഞിപ്പുര | |||
# | # കുടിവെള്ള സൗകര്യം | ||
# | |||
# വാഹന സൗകര്യം | # വാഹന സൗകര്യം | ||
# എൽ.എസ്.എസ്.വിജയം | # എൽ.എസ്.എസ്.വിജയം |
15:24, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേവമാതാ എൽ പി എസ് ആടിക്കൊല്ലി | |
---|---|
വിലാസം | |
ആടിക്കൊല്ലി അമരക്കുനി പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04936 243838 |
ഇമെയിൽ | devamathaalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15339 (സമേതം) |
യുഡൈസ് കോഡ് | 32030200712 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുല്പള്ളി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിൻസിമോൾ കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | അൻസാജ് ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പ്രദീപ് |
അവസാനം തിരുത്തിയത് | |
26-01-2022 | Agnesmathews |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി .
ചരിത്രം
ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.
- സ്റ്റേജ്
- കഞ്ഞിപ്പുര
- കുടിവെള്ള സൗകര്യം
- വാഹന സൗകര്യം
- എൽ.എസ്.എസ്.വിജയം
- പ്രഭാത ഭക്ഷണം
- സ്മാർട്ട് ക്ലാസ് റൂം
- ഉച്ചഭക്ഷണം
- കമ്പ്യുട്ടർ ലാബ്
- പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം.
- കൃത്യമായ അസംബ്ലി.
- സൗജന്യ യൂണിഫോം.
- സൗജന്യ പഠനയാത്രകൾ.
- പ്രഗൽഭരായ അധ്യാപകർ.
- ശിശു സൗഹ്യദ വിദ്യാലയം.
- പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1,ജേക്കബ് സാർ 2, വൽസമ്മ ടീച്ചർ 3, സജി ജോൺ 4, കെ ജെ ജോസഫ്
നേട്ടങ്ങൾ
- എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2018-19 അധ്യായന വർഷം)
- മികച്ച ക്വിസ് മത്സരവിജയങ്ങൾ.
- സ്കൂൾ റേഡിയോ
- എൽ.എസ്.എസ്.വിജയങ്ങൾ (5കുട്ടികൾ,2019-20 അധ്യായന വർഷം)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
- ആടിക്കൊല്ലി ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.781034327828138, 76.18993912651479 }}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15339
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ