ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അംഗീകാരങ്ങൾ
- 2019 - 20 വർഷത്തെ മലയാളം മനോരമ മനോരമ നല്ല പാഠം പദ്ധതിയുടെ മികച്ച വിദ്യാലയമായി ദേവമാതാ എൽപി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
- 2019 20 വർഷത്തെ സിഡിൻറെ മികച്ച സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
- നല്ല പാഠം പദ്ധതിയുടെ ഭാഗമായി ആയി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ദിയ എം എസ്സ്ഒന്നാം സ്ഥാനം കരസ്ഥമാക്കി