"ഗവ : യു പി സ്കൂൾ കൂക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hari1972 (സംവാദം | സംഭാവനകൾ)
Hari1972 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കൂക്കാനം പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ആണ് ഗവൺമെൻറ് യു പി സ്കൂൾ കൂക്കാനം{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൂക്കാനം
|സ്ഥലപ്പേര്=കൂക്കാനം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 61: വരി 60:
== ചരിത്രം ==
== ചരിത്രം ==


കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി  1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .[[ഗവ : യു പി സ്കൂൾ കൂക്കാനം/ചരിത്രം|കൂടുതലറിയാൻ]]
കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി  1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .
 
നാട്ടുകാർ ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത് . 1978 -ൽ അഞ്ചു മുറികളുള്ള ഉള്ള കെട്ടിടം ഇടം ഗവൺമെൻറ് നിർമ്മിച്ചു . 1990 യു പി സ്കൂൾ ഉയർത്തപ്പെട്ടു. ത്രിതലപഞ്ചായത്ത് സംവിധാനം വന്നതോടെ സ്കൂളിന് വലിയ പുരോഗതിയുണ്ടായി. പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങൾക്ക്  മാതൃകയാകുന്ന വിധം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. കുട്ടികളുടെ പാർക്ക് , പാചകപ്പുര ,ഗേൾസ് ടോയ് ലറ്റുകൾ ,സ്മാർട്ട് ക്ലാസ് മുറി,ഫർണിച്ചറുകൾ ,ഓഡിറ്റോറിയം എന്നി സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട് . സ്പോർട്സ് കൗൺസിലിന്റെ ധനസഹായം ഉപയോഗിച്ച് നല്ലൊരു ഒരു കളിസ്ഥലം സ്ഥലം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന്  ബസ് അനുവദിച്ചിട്ടുണ്ട്.സ്കൂൾകെട്ടിടങ്ങൾ ഇപ്പോഴും പഴയതാണ് . ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങൾ അത്യാവശ്യമായി  വന്നിരിക്കുകയാണ്.
 
ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന  സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ  എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള  അധ്യാപകരും ചേർന്ന്  ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈടെക് ക്ലാസ് മുറികൾ
ഓഡിറ്റോറിയം
കളിസ്ഥലം സ്ഥലം 
ഭക്ഷണപുര
സ്മാർട്ട് ക്ലാസ് റൂം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യ വേദി
സയൻസ് ക്ലബ്
ഇക്കോ ക്ലബ്ബ്
സാമൂഹ്യശാസ്ത്രം
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്
പ്രവർത്തിപരിചയക്ലബ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്നേഹ പലിയേരി (ഡബ്ബിങ് ആർട്ടിസ്റ്റ് സംസ്ഥാന ജേതാവ്- സിനിമ നടി)
സുരേന്ദ്രൻ കൂക്കാനം(പ്രശസ്ത ശില്പി)


==വഴികാട്ടി==
==വഴികാട്ടി==
കരിവെള്ളൂർ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക്
{{#multimaps:12.189684493253372, 75.20676017967143| width=800px | zoom=17}}
{{#multimaps:12.189684493253372, 75.20676017967143| width=800px | zoom=17}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ_:_യു_പി_സ്കൂൾ_കൂക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്