ഗവ : യു പി സ്കൂൾ കൂക്കാനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഉപജില്ലയിലെ കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കൂക്കാനം പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ കൂക്കാനം

ഗവ : യു പി സ്കൂൾ കൂക്കാനം
വിലാസം
കൂക്കാനം

കൂക്കാനം
,
കരിവെള്ളൂർ പി.ഒ.
,
670521
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ04985 262241
ഇമെയിൽgupskookkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13969 (സമേതം)
യുഡൈസ് കോഡ്32021200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ119
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയകുമാർ കെ വി
പി.ടി.എ. പ്രസിഡണ്ട്രാജൻ ടി വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള
അവസാനം തിരുത്തിയത്
18-03-2024Vineetha A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി 1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .കുൂടിതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ

ഓഡിറ്റോറിയം

കളിസ്ഥലം സ്ഥലം

ഭക്ഷണപുര

സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

സയൻസ് ക്ലബ്

ഇക്കോ ക്ലബ്ബ്

സാമൂഹ്യശാസ്ത്രം

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

പ്രവർത്തിപരിചയക്ലബ്

മാനേജ്‌മെന്റ്

കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത്

മുൻസാരഥികൾ

പേര് വർഷം
1 പി കെ കു‍‍ഞ്ഞികൃഷ്ണൻ അടിയോടി 1962-1992
2 കെ. നാരായണൻ 1992-1992
3 കെ.കൃഷ്ണൻ 1992-1996
4 ടി. എം.ബാലകേശവൻ 1996-1997
5 കെ. കണ്ണൻ 1997-2001
6 ടി.വി. ഗോവിന്ദൻ 2001-2002
7 ടി പി രവീന്ദ്രൻ 2002-2003
8 വി കെ നളിനി 2003-2005
9 സി പി കെ ശ്രധർ 2005-2007
10 പി വി രാജമ്മ 2007-2010
11 ഐ വി രാമചന്ദ്രൻ 2010-2012
12 എൽസിജോസഫ് 2012-2015
13 കെ വി വിനയകുമാർ 2015-2023
14 രവി വലിയവളപ്പിൽ 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുരേന്ദ്രൻ കൂക്കാനം (പ്രശസ്ത ശില്പി)

സ്നേഹ പലിയേരി (ഡബ്ബിങ് ആർട്ടിസ്റ്റ്- സംസ്ഥാന അവാർഡ് ജേതാവ്- സിനിമഅഭിനയത്രി )

വഴികാട്ടി

കരിവെള്ളൂർ നിന്നും മൂന്ന് കിലോമീറ്റർ കിഴക്ക്

{{#multimaps:12.189684493253372, 75.20676017967143| width=800px | zoom=17}}

"https://schoolwiki.in/index.php?title=ഗവ_:_യു_പി_സ്കൂൾ_കൂക്കാനം&oldid=2265850" എന്ന താളിൽനിന്ന് ശേഖരിച്ചത്