"ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
bh |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
== പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത് | == പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത്.ഏതാണ്ട് ഒരു ശതകത്തിൽ ഏറെ പഴക്കമുള്ള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് പരിപാവനമായ പമ്പാനദിയുടെയും കക്കാട്ട് ആറിന്റെയും തീരത്താണ്. നമ്മുടെ കേരളം ഭരിച്ചിരുന്ന ഏറ്റവും അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിന്റെ ഭരണകാലത്താണ് പെരുനാട്ടിലെ ഈ പ്രൈമറി സ്കൂൾ സ്ഥാപിതമായത്.1910ൽ ഈ സ്കൂൾ സ്ഥാപിതമായത് പ്രധാനമായും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ്. == | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||