ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(38511 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്
വിലാസം
റാന്നി-പെരുനാട്

റാന്നി-പെരുനാട് പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽperunadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38511 (സമേതം)
യുഡൈസ് കോഡ്32120801103
വിക്കിഡാറ്റQ87598409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്ജലജകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്ആഷ്ലിമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. റാന്നി-പെരുനാട്

ചരിത്രം

പത്തനംതിട്ട ജില്ലയിൽ പെരുനാട് എന്ന ഗ്രാമത്തിലെ എൽപി സ്കൂൾ ആണിത് വളരെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് കക്കാട് നദീതീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹരിതാഭ കൊണ്ട് പ്രകൃതിരമണീയമാണ് ഈ പ്രദേശം 1910ൽ ആണ് സ്ഥാപിതമായത് പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയം ഇതുതന്നെ. പെരുനാട് പഞ്ചായത്തിലെ ഇടപ്ര മല, തളികര, മുണ്ടന്മല, പെരുനാട്, പൂവത്തുംമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും ആണ് കൂടുതൽ കുട്ടികൾ ഈ സ്കൂളിൽ എത്തുന്നത്.ഏതാണ്ട് ഒരു ശതകത്തിൽ ഏറെ പഴക്കമുള്ള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് പരിപാവനമായ പമ്പാനദിയുടെയും കക്കാട്ട് ആറിന്റെയും തീരത്താണ്.  നമ്മുടെ കേരളം ഭരിച്ചിരുന്ന ഏറ്റവും അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവിന്റെ ഭരണകാലത്താണ് പെരുനാട്ടിലെ ഈ പ്രൈമറി സ്കൂൾ സ്ഥാപിതമായത്.1910ൽ ഈ സ്കൂൾ സ്ഥാപിതമായത് പ്രധാനമായും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ വേണ്ടിയാണ്.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടം, ഓഫീസ് റൂം,  പാചകപ്പുുര, ടോയ്ലറ്റ് -3, മൂത്രപ്പുുര -2(കുട്ടികൾക്കു )

പാഠ്യേതര പ്രവർത്തനങ്ങൾ

Hello english, മലയാളത്തിളക്കം, അക്ഷരം ഉറപ്പിക്കൽ,  അക്ഷയപാത്രം(gk ), പച്ചക്കറി തോട്ടം, ജൈവവൈവിധ്യ ഉദ്യാനം, ഔഷധത്തോട്ടം

മികവുകൾ

കലാപരമായും കായിക പരമായും കുട്ടികളിലെ കഴിവുകൾ കണ്ടെത്താനുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നു

മുൻസാരഥികൾ

ശ്രീമതി :ബേബി ജോർജ്

            :  ജ്യോതി

ശ്രീ       :  സാബു

ശ്രീമതി : ശോഭന

ശ്രീമതി :വിശ്വബിന്ദു S

ശ്രീമതി :കർമ്മല കുസുമം M

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Dr. R. Unnikrishnan (cardiologist in newyork)

ദിനാചരണങ്ങൾ

അധ്യാപകർ

ശ്രീമതി :ബിന്ദു അലക്സാണ്ടർ (HM)

               :ഗീത സാമൂവേൽ (sr asst tr)

               : രാജി പോൾ ജോർജ് (tr)

               : സുബി N R( tr)

               : മിനി A S ( പ്രീപ്രൈമറി ടീച്ചർ )

ക്ളബുകൾ

Science club, social science club,വിദ്യാരംഗം കലാസാഹിത്യവേദി, ഹെൽത്ത് ക്ലബ

സ്കൂൾ ഫോട്ടോകൾ


വഴികാട്ടി

Map