"സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 162: | വരി 162: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എല്ലാ വർഷങ്ങളിലും നടക്കുന്ന സബ്‌ജില്ലാ കലോത്സവങ്ങളിലും, ശാസ്ത്ര-ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും മികച്ച നേട്ടങ്ങൾ. ജില്ലാതല സോഷ്യൽ സയൻസ് മേളയിൽ 2009-ൽ മൂന്നാം സ്‌ഥാനവും 2011-ൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയോട് അനുബന്ധിച്ചു സ്‌കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ 2014 മുതൽ എ ഗ്രേഡും 2017-ൽ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||