സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദിനാചരണങ്ങൾ, പ്രമുഖ വ്യക്തികളെ പരിചയപ്പെടൽ, വിത്തുകളുടെയും തൈകളുടെയും വിതരണം, കൃഷിത്തോട്ട നിർമ്മാണം, കുട്ടികർഷകരെ തെരഞ്ഞെടുക്കൽ, പഴഞ്ചൊല്ലുകൾ, കടംകഥകൾ, കവിതകൾ എന്നിവ ചൊല്ലൽ - ശേഖരിക്കൽ, പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, കളറിംഗ്, പഠനയാത്ര എന്നിവ നടത്തുന്നു.