സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, ചിത്രരചന, പഠനയാത്ര, നേതാക്കന്മാരെ പരിചയപ്പെടുത്തൽ, ദിനാചരണങ്ങൾ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും കാണിക്കൽ, ശേഖരണങ്ങൾ, ചാർട്ട്, മോഡലുകൾ എന്നിവ നിർമ്മിക്കുകയും ഇതുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.