|
|
| വരി 99: |
വരി 99: |
| 1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി | | 1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി |
| മേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.[[യു .പി .എസ് .അടയമൺ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]] | | മേളകളിൽ നിരവധി സമ്മാനങ്ങൾ .1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്.[[യു .പി .എസ് .അടയമൺ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
| 1999 ൽ ഉപജില്ല -ജില്ലാ -സംസ്ഥാന മേളകളിൽ ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാനമേളയിൽ ആദ്യമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് ട്രോഫി നേടിക്കൊടുക്കു വാൻ കഴിഞ്ഞു.
| |
|
| |
| 2000-ൽ ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം. ഇതേ വർഷം തന്നെ ഈ സ്കൂളിൽ പഠിച്ചിരുന്ന എസ്.ഷിജു, ആദർശ്, അശോക് എന്നീ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരവും ബഹുമതിയും,
| |
|
| |
| 2001 മുതൽ (ശാസ്ത്രമേളകളിൽ) ഉപജില്ല. ജില്ലാ മേളകളിലും തുടർച്ചയായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനവും ഓവറാൾ ചാമ്പ്യൻഷിപ്പും.
| |
|
| |
| 2001 ൽ നടന്ന കൈരളി വിജ്ഞാന പരീക്ഷയിൽ
| |
| സംസ്ഥാന തലത്തിൽ സ്വർണ പതക്കം.
| |
| ജില്ലാ തലത്തിൽ ക്യാഷ് അവാർഡ്,
| |
|
| |
| സബ്ജില്ലാ-ജില്ലാ ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങളും ഓവറാൾ ചാമ്പ്യൻഷിപ്പും,
| |
|
| |
| വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മറ്റ് മത്സര പരീക്ഷകളിൽ എപ്പോഴും മുൻപന്തിയിൽ.
| |
|
| |
| സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതും സ്കോളർഷിപ്പുകൾ നേടുന്നതും അടയമൺ യുപി.എസ് തന്നെ,
| |
|
| |
| ഏറ്റവും നല്ല ഗാന്ധിദർശൻ സ്കൂളിനുള്ള മുഖ്യ
| |
| ന്ത്രിയുടെ പ്രത്യേക ട്രോഫി തുടങ്ങി, വിജയങ്ങളുടെയും നേട്ടങ്ങളുടേയും മാത്രം പട്ടിക
| |
|
| |
| സുഗമ ഹിന്ദി പരീക്ഷയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം.
| |
|
| |
|
| == മികവുകൾ പത്രവാർത്തകളിലൂടെ == | | == മികവുകൾ പത്രവാർത്തകളിലൂടെ == |