"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സാരഥി) |
(→സാരഥി) |
||
വരി 94: | വരി 94: | ||
== സാരഥി == | == സാരഥി == | ||
<gallery mode="packed-hover | <gallery mode="packed-hover"> | ||
</gallery> | </gallery> | ||
[[പ്രമാണം:NAMEER MV.jpg|നടുവിൽ|ലഘുചിത്രം|133x133ബിന്ദു|'''പ്രധാനാധ്യാപകൻ''''''നമീർ എം. വി.''']] | |||
== പി. ടി. എ. == | == പി. ടി. എ. == |
17:20, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ | |
---|---|
വിലാസം | |
ഇരിണാവ് ഇരിണാവ് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0497 2867330 |
ഇമെയിൽ | school13611@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13611 (സമേതം) |
യുഡൈസ് കോഡ് | 32021300306 |
വിക്കിഡാറ്റ | Q64458780 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 142 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നമീർ എം.വി. |
പി.ടി.എ. പ്രസിഡണ്ട് | കെ. പ്രഭാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജിത |
അവസാനം തിരുത്തിയത് | |
25-01-2022 | IHALPS13611 |
ചരിത്രം
ഇരിണാവ് കണ്ണപുരം ദേശവാസികളെ അറിവിന്റെ ലോകത്ത് കൈപിടിച്ചുയർത്താനായി പ്രദേശത്ത് ആദ്യമായി സ്ഥാപിതമായ വിദ്യാലയം.രേഖകൾ പ്രകാരം 1938 ല് ആണ് വിദ്യാലയം ആരംഭിച്ചതായി ഉള്ളതെങ്കിലും ഇതിനും വർഷങ്ങൾക്ക് മുൻപ് ശ്രീ രാമൻ നമ്പൂതിരി കുടിപ്പള്ളിക്കൂടമായി വിദ്യാലയം ആരംഭിച്ചിരുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കെട്ടിടം-1 ഇരുനില കോൺക്രീറ്റ് കെട്ടിടം, താഴെ നില ഹാൾ,ഒന്നാം നില- 3 ക്ലാസ്സ് റൂം. കെട്ടിടം-2 ഓട് ഷെഡ്, 2 ക്ലാസ്സ്
ഗണിതവിജയം ചിത്രങ്ങൾ
-
ഗണിതവിജയം
-
ഗണിതവിജയം
-
ഗണിതവിജയം
-
ഗണിതവിജയം
പാഠ്യേതര പ്രവർത്തനങ്ങൾ
കഴിഞ്ഞ നാല് വർഷമായി മികച്ച പി. ടി. എ, പച്ചക്കറി കൃഷി, സാന്ത്വന പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പ്, കലോൽസവങ്ങളിലും മേളകളിലും മികച്ച വിജയം.
മാനേജ്‌മെന്റ്
കെ രുഗ്മിണിയമ്മ, വ്യക്തികത മാനേജ്മെന്റ്
സാരഥി
പി. ടി. എ.
മുൻ സാരഥികൾ
നമ്പർ | പേര് |
---|---|
1 | കെ. നാരായണൻ മാസ്റ്റർ |
2 | ഇ. മാധവൻ മാസ്റ്റർ |
3 | കെ. വി. ഗോപാലകൃഷ്ണൻ മാസ്റ്റർ |
4 | കെ. എം. രേണുക ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് |
---|---|
1 | കെ. വി. ആർ. ഗ്രൂപ്പ് അംഗങ്ങൾ |
2 | കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി. പി. പി. ദിവ്യ |
3 | കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി. പി. ഗോവിന്ദൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.958736,75.319715 | width=800px | zoom=12 }} |
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13611
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ