|
|
| വരി 61: |
വരി 61: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| == <small>കൂവേരിയിലെ</small> <small>പ്രസിദ്ധമായ ജൻമി കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ കുടുബത്തിലുള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരി ഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന് താഴെയുള്ള ഒരു പറമ്പിലായിരുന്നു പള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാംക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റെ ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽ കല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്</small> ==
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ് == |
| | <big>നിലവിൽ ഇരുപത് സെൻറ് സ്ഥലമാണുളളത്. പന്ത്രണ്ട് ക്ലാസ് മുറികളുടെ നിർമ്മാണ പ്രവർത്തനം നടന്നു വരുന്നു.സ്റ്റേജും മൂന്ന് ക്ലാസ് മുറികളുമാണ് ഉളളത്.പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്.കളിസ്ഥലമില്ലാത്തതിനാൽ അത് അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്.സ്കൂൾ യു പിആയി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</big> |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |