"മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 198: | വരി 198: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂൾ സപ്തതിയുടെ നിറവിൽ എത്തുമ്പോൾ എന്നും എങ്ങും അഭിമാന തിളക്കത്തോടെ പൂർവ്വ വിദ്യാർഥികളും സംസ്ഥാന അവാർഡ് ജേതാവായ ശ്രി. കെ.സി.ജോസഫ് മാസ്റ്ററും സ്ക്കൂൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. | മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂൾ സപ്തതിയുടെ നിറവിൽ എത്തുമ്പോൾ എന്നും എങ്ങും അഭിമാന തിളക്കത്തോടെ പൂർവ്വ വിദ്യാർഥികളും സംസ്ഥാന അവാർഡ് ജേതാവായ ശ്രി. കെ.സി.ജോസഫ് മാസ്റ്ററും സ്ക്കൂൾ മികവിന്റെ കേന്ദ്രങ്ങളായി മാറി.അതുപോലെ തന്നെ വിവിധ മത്സര ഇനങ്ങളിലും മത്സര പരീക്ഷകളിലും എ എസ് എസ് പരീക്ഷയിലും ഉന്നത വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കലാ സാംസ്ക്കാരിക മേഖലയിൽ പൂർവ്വ വിദ്യാർഥിയായ ജിഷ്ണു സതീശൻ തിളങ്ങി നിൽക്കുന്നു. കൂടാതെ ആതുര സേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്.ഗവ: ഹോമിയോ മെഡിക്കൽ കോളേജ് പ്രൊഫസർ വി പി സൂപ്പി, മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോ.വി പി ഉസ്മാൻ ഡോ.ദിപിൻ സായ് ബാബു എന്നിവർ അവയിൽ പ്രമുഖരാണ്. അധ്യാപന രംഗത്ത് കഴിവു തെളിയിച്ചവരും അഭിഭാഷക വൃദ്ധിയിലേർപ്പെടുന്നവരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തവരും നിരവധി ഉണ്ട്. ഇനിയും പുതിയ പുതിയ പ്രഗത്ഭരെ വാർത്തെടുക്കാനുള്ള മികവാർന്ന പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് പ്രതീക്ഷയോടെ ........ | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
12:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി | |
|---|---|
![]() | |
| വിലാസം | |
മുണ്ടക്കുറ്റി മുണ്ടക്കുറ്റി പി.ഒ. , 670645 , വയനാട് ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 04936 230491 |
| ഇമെയിൽ | moonlightmunda@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15224 (സമേതം) |
| യുഡൈസ് കോഡ് | 32030301203 |
| വിക്കിഡാറ്റ | Q64522529 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പടിഞ്ഞാറത്തറ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 70 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഫീക്ക് പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ശങ്കരൻ കുട്ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 15224 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മുണ്ടക്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി . ഇവിടെ 82 ആൺ കുട്ടികളും 66പെൺകുട്ടികളും അടക്കം 148 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ജനസമൂഹത്തിൽ ഭൂരിഭാഗവും കർഷകത്തൊഴിലാളികളും കർഷകരുമാണ്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു.ഇടത്തരം വിഭാഗത്തിൽ പെട്ടവർ പ്രാഥമിക വിദ്യാഭ്യാസം പോലും അന്യം നിന്ന ആ കാലഘട്ടത്തിൽ പ്രദേശത്ത് ഒരു സ്ക്കൂൾ സ്ഥാപിക്കുന്നമെന്ന് അന്നത്തെ പൗരപ്രമുഖരായ പഴശ്ശിൽ സൂപ്പി, കല്ലാച്ചി അമ്മദ് എന്നിവരുടെ ആശയവും ആഗ്രഹവുമായിരുന്നു. അങ്ങനെ ഏറെ നാളത്തെ ശ്രമഫലമായി 1951 ൽ മുണ്ടക്കുറ്റി മുസ്ലിം ജുമുഅത്ത് പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് സ്ക്കൂളിന് തുടക്കം കുറിച്ചു.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ ആറ് ക്ലാസ് മുറികളും അടുക്കളയും എട്ട് ടോയ്‍ലറ്റൂകളും സ്റ്റേജും ഉണ്ട്.കൂടാതെ ഗ്രൗണ്ട് ,സ്കൂൾ അങ്കണത്തിൽ അംഗൺവാടി എന്നിവയും ഉണ്ട്. 4 കംമ്പ്യൂട്ടറും , 7 ലാപ്ടോപ്പും ,5 പ്രോജക്ടറും ഉണ്ട്.
ചിത്ര ശാല
-
കുറിപ്പ്1
-
കുറിപ്പ്2
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്
അദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ക്ലാസ്സ് | ഫേൺ നമ്പർ |
|---|---|---|---|
| 1 | അബ്ദുൾ റഫീക്ക് | എച്ച് എം | 9846205062 |
| 3 | റഷീന | 1 | 7034801777 |
| 2 | ഹരിത | 2 | 9446643966 |
| 5 | സിറിൾ സെബാസ്റ്റ്യൻ | 3 | 8606211417 |
| 4 | ജെറ്റിഷ് ജോസ് | 4 | 9947544123 |
| 6 | മൊയ്തു | അറബിക് | 8590077108 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | മുൻ അദ്ധ്യാപകരൂടെ പേര് |
|---|---|
| 1 | ആലി |
| 2 | അടിയോടി |
| 3 | സദാനന്ദൻ |
| 4 | ബാലൻ |
| 5 | മേരി കോട്ടയം |
| 6 | മൊയ്തു കോഴിക്കോട് |
| 7 | അമ്മദ് |
| 8 | ലീലാമണി |
| 9 | മേരി |
| 10 | ജോസഫ് കെ.സി |
| 11 | ഇബ്രാഹിം ടി |
| 12 | ആലിക്കുട്ടി |
| 13 | അബ്ദുൾ റഹ്മാൻ |
| 14 | ദുവനേശ്വരി |
| 15 | മുഹമ്മദ് |
| 16 | ബാലകൃഷ്ണൻ |
| 17 | സൈനമ്മ ഐസക് |
| 18 | അബ്ദുൾ നാസർ |
| 19 | റോസിലി |
| 20 | ഷൈനി |
നേട്ടങ്ങൾ
മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി.സ്ക്കൂൾ സപ്തതിയുടെ നിറവിൽ എത്തുമ്പോൾ എന്നും എങ്ങും അഭിമാന തിളക്കത്തോടെ പൂർവ്വ വിദ്യാർഥികളും സംസ്ഥാന അവാർഡ് ജേതാവായ ശ്രി. കെ.സി.ജോസഫ് മാസ്റ്ററും സ്ക്കൂൾ മികവിന്റെ കേന്ദ്രങ്ങളായി മാറി.അതുപോലെ തന്നെ വിവിധ മത്സര ഇനങ്ങളിലും മത്സര പരീക്ഷകളിലും എ എസ് എസ് പരീക്ഷയിലും ഉന്നത വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കലാ സാംസ്ക്കാരിക മേഖലയിൽ പൂർവ്വ വിദ്യാർഥിയായ ജിഷ്ണു സതീശൻ തിളങ്ങി നിൽക്കുന്നു. കൂടാതെ ആതുര സേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുണ്ട്.ഗവ: ഹോമിയോ മെഡിക്കൽ കോളേജ് പ്രൊഫസർ വി പി സൂപ്പി, മാനന്തവാടി മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗം ഡോ.വി പി ഉസ്മാൻ ഡോ.ദിപിൻ സായ് ബാബു എന്നിവർ അവയിൽ പ്രമുഖരാണ്. അധ്യാപന രംഗത്ത് കഴിവു തെളിയിച്ചവരും അഭിഭാഷക വൃദ്ധിയിലേർപ്പെടുന്നവരും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തവരും നിരവധി ഉണ്ട്. ഇനിയും പുതിയ പുതിയ പ്രഗത്ഭരെ വാർത്തെടുക്കാനുള്ള മികവാർന്ന പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് പ്രതീക്ഷയോടെ ........
| ക്രമ നമ്പർ | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | മേഖല |
|---|---|---|
| 1 | സൂപ്പി വി | കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് പ്രഫസർ |
| 2 | ഉസ്മാൻ വി പി | വയനാട് മെഡിക്കൽ കോളേജ് അനസ്തേഷ്യാ വിഭാഗം ഡോക്ടർ |
| 3 | ജിഷ്ണു സതീശൻ | സംഗീത രചയിതാവ് |
വഴികാട്ടി
{{#multimaps:11.71220,76.00824|zoom=13}}
- മുണ്ടക്കുറ്റി ടൗണിൽനിന്നും 200.മി അകലം.
- മാനന്തവാടിയിൽ നിന്നും നാലാം മൈൽ, അഞ്ചാംമൈൽ, ചേര്യംകൊല്ലി വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
- കൽപ്പറ്റയിൽനിന്നും പടിഞ്ഞാറത്തറ, കുപ്പാടിത്തറ വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
- കമ്പളക്കാട് വഴി പള്ളിക്കുന്ന്, ഏച്ചോം, ചേര്യംകൊല്ലി വഴി മുണ്ടക്കുറ്റിയിൽ എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15224
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ

