മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ് നല്ല രീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.എൽ.പി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാസ്നേഹം വളർത്തുന്നതിനു വേണ്ടി 'ഹലോ ഇംഗ്ലീഷ് ,നടത്തി വരുന്നു.കുട്ടികളും ഇംഗ്ലീഷ് അധ്യാപകനും പരസ്പരം ഓരോ വിഷയത്തെപ്പറ്റി സംസാരിക്കുന്നു.'വേഡ് സ്റ്റഡി,എന്ന പദ്ധതി നടത്തി വരുന്നു.