"ഗവ.എൽ.പി.എസ് ചീക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

11:45, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് ചീക്കനാൽ
വിലാസം
ചീക്കനാൽ

ജി.എൽ പി .എസ് ചീക്കനാൽ
,
ഓമല്ലൂർ പി.ഒ.
,
689647
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0468 2225066
ഇമെയിൽhmglpscheekkanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38602 (സമേതം)
യുഡൈസ് കോഡ്32120401803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജികുമാർ ബി
പി.ടി.എ. പ്രസിഡണ്ട്അനിത
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു . എം.ഡി
അവസാനം തിരുത്തിയത്
25-01-202238602


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 ൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു.

ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യാലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി.

ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൽ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളിലായി രാത്രിയിൽ പൊളിഞ്ഞു വീണതിനാൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. തന്മൂലം 1970 വരെ ചീക്കനാൽ സ്കൂൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു.അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 91 സെന്റ് സ്ഥലം വാങ്ങി സ്കൂൾ പണിയുകയും കെട്ടിടം പണിയുകയും ചെയ്തു.


ഭൗതികസൗകര്യങ്ങൾ

  • ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം
  • ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.
  • സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.
  • രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.
  • ഗണിതലാബ്,
  • വിപുലമായ ലൈബ്രറി.
  • 2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല.
  • ജൈവവൈവിധ്യ പാർക്ക്.
  • ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.
  • സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.
  • ശുദ്ധമായ കുടിവെള്ള സൗകര്യവും.
  • കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം.
  • ശിശു സൗഹൃദ പാർക്ക്.

മികവുകൾ

വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിഡ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോത്സവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു.

മുൻസാരഥികൾ

ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.

  • കെ.എം റോസമ്മ
  • എം. ഭാർഗവിയമ്മ
  • കുഞ്ഞമ്മ. എസ്
  • എ.മാലതി ദേവി
  • വി.കെ.ഗോപാലകൃഷ്ണൻ
  • കെ വി കുഞ്ഞമ്മ
  • സി.പി. അന്നമ്മ
  • കെ.ജെ. മേരി ക്കുട്ടി
  • സുകൃത പി നായർ
  • പി.എം പീറ്റർ
  • പി.സി സാറാമ്മ
  • മേരിക്കുട്ടി
  • സൂസമ്മ സാമുവൽ

തുടങ്ങിയവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ചിലർ മാത്രം.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ. തോമസ് കുഴിനാപ്പുറം
  • റവ ഡോ വി സി. ശാമുവേൽ
  • റവ.ഫാ.കെ സി . വറുഗീസ്
  • റവ.ഫാ.കെ.ഐ. വറുഗീസ്
  • തോമസ് മാർ മക്കാറിയോസ് തിരുമേനി
  • മുളമൂട്ടിൽ എം ജെ മത്തായി
  • ഡേ. ഇട്ടിച്ചെറിയ എബ്രഹാം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • സജികുമാർ ബി (പ്രഥമാധ്യാപകൻ)
  • വി.എ. സുജൻ (സീനിയർ അസിസ്റ്റന്റ്)
  • രമ്യ .ആർ
  • അമ്പിളി. ഇ. അരവിന്ദ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

ഉച്ചഭക്ഷണ ശാല ഉത്‌ഘാടനം

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

school photo
ക്രിസ്ത്മസ് ആഘോഷം
THIRUVANANTHAPURAM ZOO
ക്രിസ്തുമസ് സന്ദേശം

}}

വഴികാട്ടി

................................

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_ചീക്കനാൽ&oldid=1399189" എന്ന താളിൽനിന്ന് ശേഖരിച്ചത്