ഗവ.എൽ.പി.എസ് ചീക്കനാൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
   ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം
   ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.
   സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.
   രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.
   ഗണിതലാബ്,
   വിപുലമായ ലൈബ്രറി.
   2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല.
   ജൈവവൈവിധ്യ പാർക്ക്.
   ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.
   സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.
   ശുദ്ധമായ കുടിവെള്ള സൗകര്യവും.
   കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം.
   ശിശു സൗഹൃദ പാർക്ക്.