"പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. ഒരു ഓല ഷെഡിലായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ.ചെല്ലപ്പൻ നാടാർ സ്കൂൾ കെട്ടിടം പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിനു കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓല ഷെഡുകളുമായി സ്കൂൾ പ്രവർത്തിച്ചുവന്നു.1989-ലെ ആര്യനാട് ഗ്രാമപഞ്ചായത്ത് സമിതി ഓലഷെഡുകൾ പൊളിച്ചമാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു.സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയൽ ആയിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



09:08, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ  വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ

വലിയകലുംഗ് എന്ന  സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണിത് .

പഞ്ചായത്ത് യു.പി.എസ്. പറണ്ടോട്
വിലാസം
പറണ്ടോട്

പറണ്ടോട് പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1956
വിവരങ്ങൾ
ഫോൺ0472 2891855
ഇമെയിൽupschoolparantode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42563 (സമേതം)
യുഡൈസ് കോഡ്32140600308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആര്യനാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ബി
പി.ടി.എ. പ്രസിഡണ്ട്പ്രേം കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിത
അവസാനം തിരുത്തിയത്
25-01-202242563


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന മലയോര മേഖലയായ ആര്യനാട് പഞ്ചായത്തിൽ ഉൾപ്പെട്ട വലിയകലുംഗ് പ്രദേശത്ത് 1956 ജൂൺ മാസം 6 നു ആരംഭിച്ച വിദ്യാലയമാണിത്. ഒരു ഓല ഷെഡിലായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.നാട്ടിലെ പ്രമുഖനായിരുന്ന ശ്രീ.ചെല്ലപ്പൻ നാടാർ സ്കൂൾ കെട്ടിടം പണിയുന്നതിലേക്കായി ഒന്നര ഏക്കർ പുരയിടം പഞ്ചായത്തിനു കൈമാറി. ഒരു സ്ഥിരം കെട്ടിടവും രണ്ട് ഓല ഷെഡുകളുമായി സ്കൂൾ പ്രവർത്തിച്ചുവന്നു.1989-ലെ ആര്യനാട് ഗ്രാമപഞ്ചായത്ത് സമിതി ഓലഷെഡുകൾ പൊളിച്ചമാറ്റുകയും സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു.സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ.തോമസ് ഡാനിയൽ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി