"ഗവ. എൽ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
വർഷം |
||
| വരി 93: | വരി 93: | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
!വർഷം | |||
|- | |- | ||
|1 | |1 | ||
|ശങ്കരപ്പണിക്കർ | |ശങ്കരപ്പണിക്കർ | ||
| | |||
|- | |- | ||
|2 | |2 | ||
|ഹമീദ് | |ഹമീദ് | ||
| | |||
|- | |- | ||
|3 | |3 | ||
|വേലപ്പൻ | |വേലപ്പൻ | ||
| | |||
|- | |- | ||
|4 | |4 | ||
|കമലമ്മ | |കമലമ്മ | ||
| | |||
|- | |- | ||
|5 | |5 | ||
|തങ്കമ്മ | |തങ്കമ്മ | ||
| | |||
|- | |- | ||
|6 | |6 | ||
|സുശീല | |സുശീല | ||
| | |||
|- | |- | ||
|7 | |7 | ||
|ജനാർദ്ദനൻ പിള്ള | |ജനാർദ്ദനൻ പിള്ള | ||
| | |||
|- | |- | ||
|8 | |8 | ||
|പത്മകുമാരിയമ്മ | |പത്മകുമാരിയമ്മ | ||
| | |||
|- | |- | ||
|9 | |9 | ||
|രാമചന്ദ്രൻ നായർ | |രാമചന്ദ്രൻ നായർ | ||
| | |||
|- | |- | ||
|10 | |10 | ||
|ബാലകൃഷ്ണപ്പണിക്കർ. | |ബാലകൃഷ്ണപ്പണിക്കർ. | ||
| | |||
|- | |- | ||
|11 | |11 | ||
|രമണി | |രമണി | ||
| | |||
|- | |- | ||
|12 | |12 | ||
|ലീലാമ്മ | |ലീലാമ്മ | ||
| | |||
|- | |- | ||
|13 | |13 | ||
|പങ്കജാക്ഷിയമ്മ | |പങ്കജാക്ഷിയമ്മ | ||
| | |||
|- | |- | ||
|14 | |14 | ||
|രാജേശ്വരിയമ്മ | |രാജേശ്വരിയമ്മ | ||
| | |||
|- | |- | ||
|15 | |15 | ||
|റസിയ | |റസിയ | ||
| | |||
|} | |} | ||
# | # | ||
18:37, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി സ്കൂൾ പുതിയവിള | |
|---|---|
| വിലാസം | |
കണ്ടല്ലൂർ പുതിയവിള പി.ഒ. , 690531 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0479 2430209 |
| ഇമെയിൽ | glpsputhiyavila@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36408 (സമേതം) |
| യുഡൈസ് കോഡ് | 32110600402 |
| വിക്കിഡാറ്റ | Q87479296 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ടല്ലൂർ പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 217 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വസന്തകുമാരി. ജെ |
| പി.ടി.എ. പ്രസിഡണ്ട് | സരിത. ബി. പിള്ള |
| എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദു അരുൺ |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 36408 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ.
ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്.
കോർണർ പി റ്റി എ
പഠനോൽസവം,
ഇംഗ്ലീഷ് ഫെസ്റ്റ്
- സയൻസ് ക്ലബ്
- ശുചിത്വ ക്ലബ്
- വിദ്യാരംഗം
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സുരക്ഷ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ശങ്കരപ്പണിക്കർ | |
| 2 | ഹമീദ് | |
| 3 | വേലപ്പൻ | |
| 4 | കമലമ്മ | |
| 5 | തങ്കമ്മ | |
| 6 | സുശീല | |
| 7 | ജനാർദ്ദനൻ പിള്ള | |
| 8 | പത്മകുമാരിയമ്മ | |
| 9 | രാമചന്ദ്രൻ നായർ | |
| 10 | ബാലകൃഷ്ണപ്പണിക്കർ. | |
| 11 | രമണി | |
| 12 | ലീലാമ്മ | |
| 13 | പങ്കജാക്ഷിയമ്മ | |
| 14 | രാജേശ്വരിയമ്മ | |
| 15 | റസിയ |
നേട്ടങ്ങൾ
* 2018 - 19ൽ കലാ കായിക പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്.
* LSS ,2018-19 അധ്യയനവർഷം 13 കുട്ടികൾക്കും ,2019-20 അധ്യയന വർഷം 3 കുട്ടികൾക്കും നേടിയിട്ടുണ്ട്.
*കലോത്സവ വേദികളിലും മികവാർന്ന സ്ഥാനം നേടിയിട്ടുണ്ട്.പദ്യപാരായണം ,മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ, ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിട്ടുണ്ട് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി
- വൈദ്യശാസ്ത്ര രംഗത്തെ പ്രഗൽഭനായ Dr. വല്യത്താൻ
- അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി
- കഥകളി ആചാര്യൻ വിജയൻ പിള്ള
- Dr മിനി
- Dr .അരുൺ
- Dr ഉഷ
- ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മു
ചിത്രശാല
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ആൽബം കാണാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
{{#multimaps:9.1916347,76.4679025 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36408
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കായംകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ