ഗവ. എൽ പി സ്കൂൾ പുതിയവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ പി സ്കൂൾ പുതിയവിള
36408 സ്കൂൾ ഫോട്ടോ .jpg
വിലാസം
കണ്ടല്ലൂർ

കണ്ടല്ലൂർ
,
പുതിയവിള പി.ഒ.
,
690531
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0479 2430209
ഇമെയിൽglpsputhiyavila@gmail.com
കോഡുകൾ
സ്കൂൾ കോഡ്36408 (സമേതം)
യുഡൈസ് കോഡ്32110600402
വിക്കിഡാറ്റQ87479296
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടല്ലൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്തകുമാരി. ജെ
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
15-12-202336408


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിലെ കണ്ടല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .പുതിയവിള .സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ട് നൂറു വര്ഷം പിന്നിട്ടിരിക്കുന്നു .1911 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു രേഖകൾ വ്യക്തമാക്കുന്നു .ആദ്യകാലത്തു ഇതൊരു കുടിപ്പള്ളിക്കൂടമായിരുന്നു .പെരുമന കുടുംബാംഗങ്ങളാണ് ഇത് സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ.

ക്ലാസ് മുറികൾക്കായി 2 കെട്ടിടങ്ങളും ഓഫീസും ഊണുമുറിയും അടുക്കളയും അടങ്ങുന്നതാണ് സ്കൂൾ കോംപ്ലക്സ് . പ്രധാന കവാടത്തിനു സമീപം വിശാലമായ പാർക്കും അതിമനോഹരമായ പൂന്തോട്ടവും സ്കൂൾ മുറ്റത്തുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂളിൽ പ്രാധാന്യം നൽകുന്നുണ്ട്. വിവിധ തരം ക്ലബുകളുടെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും നടത്താറുണ്ട്. കലാ കായിക പ്രവർത്തനങ്ങളിലും സാഹിത്യവാസന വളർത്തുന്നതിനായി ബാലസഭയും സ്കൂളിൽ നടത്താറുണ്ട്.പഠന പാഠ്യേതര പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ വായിക്കാം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 ശങ്കരപ്പണിക്കർ
2 ഹമീദ്
3 വേലപ്പൻ
4 കമലമ്മ
5 തങ്കമ്മ
6 സുശീല
7 ജനാർദ്ദനൻ പിള്ള
8 പത്മകുമാരിയമ്മ
9 രാമചന്ദ്രൻ നായർ
10 ബാലകൃഷ്ണപ്പണിക്കർ.
11 രമണി
12 ലീലാമ്മ
13 പങ്കജാക്ഷിയമ്മ
14 രാജേശ്വരിയമ്മ
15 റസിയ

നേട്ടങ്ങൾ

* 2018 - 19ൽ കലാ കായിക പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്.

* LSS ,2018-19 അധ്യയനവർഷം 13 കുട്ടികൾക്കും ,2019-20 അധ്യയന വർഷം 3 കുട്ടികൾക്കും നേടിയിട്ടുണ്ട്.

*കലോത്സവ വേദികളിലും മികവാർന്ന സ്ഥാനം നേടിയിട്ടുണ്ട്.പദ്യപാരായണം ,മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ, ദേശഭക്തിഗാനം ,സംഘഗാനം എന്നിവയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും  ചെയ്തിട്ടുണ്ട് .

*2023ൽ പ്രവർത്തി പരിചയ മേളയിൽ സബ് ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനവും 9A

ഗ്രേഡ് കളും സ്വന്തമാക്കി .ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ശാസ്ത്ര മേളയിലും  A grade നേടാൻ കഴിഞ്ഞു .

*2023 ൽസബ്ജില്ലാ പ്രവൃത്തിപരിചയ മേളയിലും കലോത്സവത്തിലും 3rd overall നേടാൻ സ്കൂളിനു സാധിച്ചു .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്ത കഥകളി ആചാര്യൻ കൃഷ്ണൻ നമ്പൂതിരി
  • വൈദ്യശാസ്ത്ര രംഗത്തെ പ്രഗൽഭനായ Dr. വല്യത്താൻ
  • അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ ജി .കെ .നമ്പൂതിരി
  • കഥകളി ആചാര്യൻ വിജയൻ പിള്ള
  • Dr മിനി
  • Dr .അരുൺ
  • Dr ഉഷ  
  • ലോകപ്രശസ്ത ഇന്ദ്രജാല വിസ്മയം മജീഷ്യ അമ്മു

ചിത്രശാല

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ആൽബം കാണാം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.


Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_പുതിയവിള&oldid=2022701" എന്ന താളിൽനിന്ന് ശേഖരിച്ചത്