ഉള്ളടക്കത്തിലേക്ക് പോവുക

"അമലോത്ഭവ എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46209 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
46209 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്  മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഒരു ചെറിയ പൂന്തോട്ടവും ചെറിയ തോതിൽ പച്ചക്കറിക്കൃഷിയുമുണ്ട്. കളിസ്ഥലമില്ലാത്തതിനാൽ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കൂളിൻറെ ഗ്രൗണ്ടിൽ കായിക പരിശീലനം നൽകുന്നു.
50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ്  മുറികളും ഹൈടെക് ലാബ് ,   നൂതന രീതിയിലുള്ള ദൃശ്യ ശ്രാവ്യ  പഠനോപകരണങ്ങൾ ഉൾപ്പെട്ട ക്ലാസ്സ്മുറി,തണലത്തൊരുക്ലാസ്സ്മുറി,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം ,ജൈവ പച്ചക്കറിത്തോട്ടം ,ആധുനിക രീതിയിലുള്ള അടുക്കള ,കുടിവെള്ള സൗകര്യം , വൃത്തിയുള്ള ശുചിമുറികൾ ,


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 91: വരി 91:
|+
|+
!'''''NO'''''  
!'''''NO'''''  
!
!പ്രധാനധ്യാപികയുടെ പേര്
!
! colspan="2" |
!
!
!
!
|-
|-
!'''''1'''''
!'''''1'''''
!സി .സെലീന സി എം സി  
!സി .സെലീന സി എം സി  
!
!
!
!
!
വരി 106: വരി 103:
!'''''2'''''
!'''''2'''''
!സി .അനൻസിയ  സി എം സി  
!സി .അനൻസിയ  സി എം സി  
!
!
!
!
!
വരി 115: വരി 111:
!
!
!
!
!
![[പ്രമാണം:SR.JOAN.jpg|ലഘുചിത്രം|SR.JOAN  C M C]]
!
|-
|-
!'''''4'''''
!'''''4'''''
വരി 122: വരി 117:
!
!
!
!
!
![[പ്രമാണം:SR.WILFRED.jpg|ലഘുചിത്രം|SR.WILFRED  C M C]]
!
|-
|-
!'''''5'''''
!'''''5'''''
വരി 129: വരി 123:
!
!
!
!
!
![[പ്രമാണം:SR.TREESA.jpg|ലഘുചിത്രം|SR.TREESA  C M C]]
!
|-
|-
|  '''''6'''''
|  '''''6'''''
വരി 136: വരി 129:
|
|
|
|
|
|[[പ്രമാണം:SR.HITHA.jpg|ലഘുചിത്രം|SR.HITHA  C M C]]
|
|-
|-
|  '''''7'''''
|  '''''7'''''
വരി 143: വരി 135:
|
|
|
|
|
|[[പ്രമാണം:SR.CELINE.jpg|ലഘുചിത്രം|SR.CELINE C M C]]
|
|-
|-
|  '''''8'''''
|  '''''8'''''
|'''സി .മേരി ജെയ്‌സിലി   സി എം സി'''  
|'''സി .മേരി ജെയ്‌സിലി   സി എം സി'''  
|
|
|
|
|
വരി 156: വരി 146:
|'''സി .ആൻസ് ജ്യോതി സി എം സി'''  
|'''സി .ആൻസ് ജ്യോതി സി എം സി'''  
|H M
|H M
|2018
|2021
|2021
|
|

15:40, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അമലോത്ഭവ എൽ. പി. എസ്.
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന് പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം19 - മാർച്ച് - 1898
വിവരങ്ങൾ
ഫോൺ0477 2702426
ഇമെയിൽamalolbhavalpspulincunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്46209 (സമേതം)
യുഡൈസ് കോഡ്32110800509
വിക്കിഡാറ്റQ87479534
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുളിങ്കുന്ന് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഡോ.തോമസ് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിൻസി സേവ്യർ
അവസാനം തിരുത്തിയത്
24-01-202246209


പ്രോജക്ടുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് ഗ്രാമത്തിൽ പുളിങ്കുന്ന് ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് പ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് എയ്‍ഡഡ് വിദ്യാലയമാണ്.മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ, സി എം സി സിസ്റ്റേഴ്സ് നേതൃത്വം നൽകുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ശതോത്തരരജത ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ .ആദ്യം മലയാളം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാമ്പത്തികവും ധാർമ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദർശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച കേരള കർമ്മല സന്യാസിനി സമൂഹത്താൽ ആരംഭം കുറിച്ചതാണ് പുളിങ്കുന്ന് അമലോത്ഭവ എൽ.പി .സ്ക്കൂൾ. 1898 മാർച്ച് 19 നു പ്രത്യേകം കെട്ടിയൊരുക്കിയ പന്തലിൽ സ്ഥാപിതമായ ഈ വിദ്യാലയം 1901 ൽ പുതിയ മഠത്തിന്റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റുകയായിരുന്നു. ആരംഭം മുതൽ ഇന്നുവരെ ഈ സ്കൂളിന്റെ അധ്യക്ഷരായി പ്രവർത്തിച്ചത്കേരള കർമ്മല സന്യാസിനി സഭയിലെ കന്യാസ്ത്രീകളാണ്. 1948 ൽ സുവർണ ജൂബിലിയും 1998 ൽ ശതാബ്ദിയും ആഘോഷിച്ചു 2023 ൽ ശതോത്തര രജത ജൂബിലിക്കായി തയ്യാറെടുക്കുന്ന ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപ പ്രദേശങ്ങളിലെയും കുരുന്നുകൾക്ക് അക്ഷര വെളിച്ചം നൽകി പ്രശോഭിക്കുന്നു. അർപ്പണ മനോഭാവമുള്ള അധ്യാപകരും നിർലോഭം സഹകരിക്കുന്ന രക്ഷകർത്താക്കളും സ്ക്കൂൾ മാനേജ്‍മെന്റും ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റും ചേർന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

50 സെൻറ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹൈടെക് ലാബ് ,   നൂതന രീതിയിലുള്ള ദൃശ്യ ശ്രാവ്യ  പഠനോപകരണങ്ങൾ ഉൾപ്പെട്ട ക്ലാസ്സ്മുറി,തണലത്തൊരുക്ലാസ്സ്മുറി,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം ,ജൈവ പച്ചക്കറിത്തോട്ടം ,ആധുനിക രീതിയിലുള്ള അടുക്കള ,കുടിവെള്ള സൗകര്യം , വൃത്തിയുള്ള ശുചിമുറികൾ ,

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

NO പ്രധാനധ്യാപികയുടെ പേര്
1 സി .സെലീന സി എം സി
2 സി .അനൻസിയ  സി എം സി
3 സി .ജോവാൻ  സി എം സി
SR.JOAN C M C
4 സി .വിൽഫ്രഡ്   സി എം സി
SR.WILFRED C M C
5 സി .ട്രീസ ജോർജ്‌    സി എം സി
SR.TREESA C M C
6 സി .റോസ് ഹിത     സി എം സി
SR.HITHA C M C
7 സി .സെലിൻ ജേക്കബ്  സി എം സി
SR.CELINE C M C
8 സി .മേരി ജെയ്‌സിലി   സി എം സി
9 സി .ആൻസ് ജ്യോതി സി എം സി H M 2021

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*സൈനിക രംഗത്ത് പ്രശസ്ത സേവനം കാഴ്ചവച്ച കേണൽ .എബ്രഹാം തോമസ്

*എസ് പി ആയി സേവനം ചെയുന്ന കെ എം ജോർജ് കല്ലുപുരക്കൽ


വഴികാട്ടി

{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അമലോത്ഭവ_എൽ._പി._എസ്.&oldid=1391025" എന്ന താളിൽനിന്ന് ശേഖരിച്ചത്