സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പഠന പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം വളരെയധികം ശ്രദ്ധിക്കുന്നു.പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.പഠനത്തിൽ പ്രയാസം നേരിടുന്നവർക്ക് അധിക സമയപരിശീലനം നൽകി വരുന്നു.