"ജി.എൽ.പി.എസ് കൂരാറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കണ്ണൂർ ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൻെറ ഒരു ഘടകസ്ഥാപനമാണ് കൂരാറ ഗവഃഎൽ പി സ്കൂൾ . ഇത് ഒരു സർക്കാർ വിദ്യാലയമാണ്.മലബാർ ഡിസ്ട്രിറ്റ് ബോർഡിൻെറ കീഴിലായിരുന്ന ഈ വിദ്യാലയം കേരള പിറവിയോടെ കേരളസർക്കാറിൻെറ കീഴിലുളള | കണ്ണൂർ ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൻെറ ഒരു ഘടകസ്ഥാപനമാണ് കൂരാറ ഗവഃഎൽ പി സ്കൂൾ . ഇത് ഒരു സർക്കാർ വിദ്യാലയമാണ്.മലബാർ ഡിസ്ട്രിറ്റ് ബോർഡിൻെറ കീഴിലായിരുന്ന ഈ വിദ്യാലയം കേരള പിറവിയോടെ കേരളസർക്കാറിൻെറ കീഴിലുളള വിദ്യാലയമായി മാറി. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
12:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെകൂരാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൂരാറ ഗവ.എൽ പി സ്കൂൾ.
ജി.എൽ.പി.എസ് കൂരാറ. | |
---|---|
വിലാസം | |
കൂരാറ ഗവ: എൽ.പി.സ്കൂൾ കൂരാറ,കൂരാറ , കൂരാറ പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0490 2315017 |
ഇമെയിൽ | glpskoorara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14503 (സമേതം) |
യുഡൈസ് കോഡ് | 32020600401 |
വിക്കിഡാറ്റ | Q64457214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘവൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിന കെ ഇ |
അവസാനം തിരുത്തിയത് | |
24-01-2022 | 14503 |
ചരിത്രം
നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ;കൂടുതൽ അറിയാൻ>>>>
ഭൗതികസൗകര്യങ്ങൾ
- 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
- ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
- 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
- ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
- സ്വന്തമായി കിണർ, മോട്ടോർ, വാഷ് ബെയിസ്, കുടിവെള്ള സംവിധാനം
- ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
- ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
- അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
- ലൈബ്രറി
- ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
- ടോയിലറ്റ് - 1
- ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
- ജൈവവൈവിധ്യ ഉദ്യാനം *
- സ്മാർട്ട് ക്ലാസ് മുറികൾ *
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കിയിട്ടുണ്ട്.കോവിഡ് ഭീതി ഉയർത്തിയപ്പോഴും വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുകയുണ്ടായി.ഔഷധാരാമം,അടുക്കളപ്പച്ച-(വീട്ടുമുറ്റത്തൊരു പച്ചക്കറിത്തോട്ടം),ഹരിതാങ്കണം-(വിദ്യാലയ ഉദ്യാനവത്ക്കരണം)ഓൺലൈൻ കലോത്സവം(പൊലിമ 2021 )സ്വാത
ന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകനിർമാണം,പ്രസംഗം,ഗാന്ധിത്തൊപ്പി നിർമാണം, ഗാന്ധിവേഷം അണിയൽ തുടങ്ങിയവ അവയിൽ
പ്രധാനപ്പെട്ട ചിലതാണ്.
മാനേജ്‌മെന്റ്
കണ്ണൂർ ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൻെറ ഒരു ഘടകസ്ഥാപനമാണ് കൂരാറ ഗവഃഎൽ പി സ്കൂൾ . ഇത് ഒരു സർക്കാർ വിദ്യാലയമാണ്.മലബാർ ഡിസ്ട്രിറ്റ് ബോർഡിൻെറ കീഴിലായിരുന്ന ഈ വിദ്യാലയം കേരള പിറവിയോടെ കേരളസർക്കാറിൻെറ കീഴിലുളള വിദ്യാലയമായി മാറി.
മുൻസാരഥികൾ
മുൻ പ്രധാനാധ്യാപകർ
ക്രമ
നമ്പർ |
പേര് | ചാർജ്ജെടുത്ത
തിയ്യതി |
ഫോട്ടോ |
---|---|---|---|
1 | പി രാഘവൻ മാസ്റ്റർ | ||
2 | സുകുമാരൻ മാസ്റ്റർ | ||
3 | സദാനന്ദൻ മാസ്റ്റർ | ||
4 | ശശിമാസ്റ്റർ | 7-6-2004 | |
5 | പരുഷോത്തമൻ കോമത്ത് | 30-5-2018 |
* ........................ * ......................... * ........................ * ശ്രീ. ജനാർദ്ദനൻ * ശ്രീ. നാരായണൻ * ശ്രീ. എം.കെ ബാലൻ * ശ്രീ. വി.പി അനന്തൻ * ശ്രീ. പി. രാഘവൻ * ശ്രീ. സുകുമാരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ഞിമ്മൂസ
ഖാലിദ്
ഉസ്മാൻ
ചിത്രശാല
വഴികാട്ടി
പാനൂരിൽ നിന്നും മാക്കൂൽ പീടിക,കൂരാറ വഴി തലശ്ശേരിക്ക് പോകുന്ന ബസ്സിൽ കയറി കൂരാറ സുഹൃജ്ജനബസ് സ്റ്റോപ്പിൽ കൂരാറ പോസ്റ്റ് ഓഫീസിനുമുന്നിലാണ് സ്കൂൾ.
തലശ്ശേരിയിൽ നിന്ന് വരുമ്പോൾ കോപ്പാലം ,ചമ്പാട് ,കൂരാറ വഴിപാനൂരിലേക്കുളള ബസ്സിൽ കയറി സുഹൃജ്ജനബസ് സ്റ്റോപ്പിൽ ഇറങ്ങുക.
{{#multimaps: 11.774518016328862, 75.56006756940032 |zoom=14}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14503
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ