ജി.എൽ.പി.എസ് കൂരാറ./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023 - 24 - പാനൂർ ഉപജില്ല കലോത്സവത്തിൽ എൽ.പി. ജനറൽ ഓവറോൾ രണ്ടാം സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു . വളരെക്കുറച്ച് കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിനു ലഭിച്ച സ്വർണ കിരീടമായാണ് ഞങ്ങൾ ഈ നേട്ടത്തെ കാണുന്നത്.

LP General overall second in Kerala school kalothsavam (panoor sub district 2023)
പാനൂർ ഉപജില്ലാ കലോത്സവം. എൽ.പി. ജനറൽ രണ്ടാം സ്ഥാനം നേടിയതിനു ലഭിച്ച ട്രോഫികൾ