ജി.എൽ.പി.എസ് കൂരാറ./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1971 ൽ പുതുക്കി നിർമിച്ച സ്കൂൾ കെട്ടിടത്തിൽ താഴെ പറയുന്ന സൗകര്യങ്ങൾ ഉണ്ട്.

  • 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
  • ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
  • 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
  • ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
  • സ്വന്തമായി കിണർ, മോട്ടോർ, വാഷ്‌ ബെയിസ്, കുടിവെള്ള സംവിധാനം
  • ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
  • ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
  • അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
  • ലൈബ്രറി
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
  • ടോയിലറ്റ് - 1
  • ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
  • ജൈവവൈവിധ്യ ഉദ്യാനം *
  • സ്മാർട്ട് ക്ലാസ് മുറികൾ *