"ജി.എം.എൽ.പി.എസ്. മുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം== | == ചരിത്രം== | ||
<big><small>മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 191 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. | <big><small>മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 191 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. | ||
='ഭൗതികസൗകര്യങ്ങൾ'</small>= | ='ഭൗതികസൗകര്യങ്ങൾ'</small>= | ||
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് .. | 70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് .. | ||
11:20, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. മുക്കട്ട | |
|---|---|
| വിലാസം | |
മുക്കട്ട നിലമ്പൂർ ആർ.എസ്. പി.ഒ. , 679330 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 04931 223938 |
| ഇമെയിൽ | gmlpsmukkatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48426 (സമേതം) |
| യുഡൈസ് കോഡ് | 32050400707 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 82 |
| പെൺകുട്ടികൾ | 58 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കൃഷ്ണ കെ |
| പി.ടി.എ. പ്രസിഡണ്ട് | റഫീക്കലി കടൂരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പൗർണ്ണമി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | 48426 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
നിലമ്പൂർ ഉപജില്ലയിലെ മുക്കട്ട ജി.എം. എൽ. പി. സ്കൂൾ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ മുക്കട്ട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 191 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
'ഭൗതികസൗകര്യങ്ങൾ'
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് ..
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബോധവത്കരണ ക്ലാസുകൾ
- എസ്,എസ്.ജി , എസ് എം.സി
ഭരണ നിർവഹണം
- നിലമ്പൂർ മുൻസിപ്പാലിറ്റി
- മുൻ സാരഥികൾ
- പി. ടി.എ , എം.ടി.എ
- എസ്,എസ്.ജി , എസ് എം.സി
- ഉച്ചഭക്ഷണ കമ്മറ്റി
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.282773,76.245873|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48426
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നിലമ്പൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ