ജി.എം.എൽ.പി.എസ്. മുക്കട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 171 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടുതൽ വിവര