"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
'''
'''
ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി.  ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു.  1948-ൽ സർക്കാർ സ്കൂളായി മാറി .
ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി.  ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു.  1948-ൽ സർക്കാർ സ്കൂളായി മാറി .[[കൂടുതൽവായിക്കുക്ക]]
ഇരുപതാം നൂറ്റാണ്ടിന്റ തുടക്കത്തിൽ പനപ്പാംകുന്നു പ്രദേശം രണ്ടുമൂന്നു ജന്മികുടുംബങ്ങളുടെവകയായിരുന്നു .ഈപ്രദേശത്തെജനങ്ങൾ ഈ കുടുംബവക നിലങ്ങളിലും ,പ്പുരയിടങ്ങളിലും ജോലി ചെയ്തു .കൂലിയായി ഭക്ഷണം മാത്രംലഭിച്ചിരുന്നകാലമായിരുന്നു.ഈകുടുംബങ്ങളിൽ ഇലഞ്ഞിക്കൽ തറവാട് പ്രഥമഗണനീയമായിരുന്നു .കിളിമാനൂർരാജകൊട്ടാരവുമായി സൗഹൃദമുണ്ടായിരുന്ന ഇലഞ്ഞിക്കൽതറവാട്ടിലെ കാരണവരായിരുന്ന  ശ്രീ .നാരായണകുറുപ്പ് പനപ്പാംകുന്ന് പ്രദേശത്തു 1910ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .ശ്രീ ഗോവിന്ദ നാശാനായിരുന്നു ആദ്യ ഗുരു.1917-ൽ പൊതുവിദ്യാലയമായി മറിയതോടെ കൂടുതൽ കുട്ടികൾസ്കൂളിൽ ചേർന്നു തുടങ്ങി .ശ്രീ .മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ . എസ് .ജെ .ജെ .പി .എം .പ്രൈമറി സ്കൂൾ എന്നായിരുന്നു പേര് .അദ്ധ്യാപകർക്കു ശമ്പളം നൽകിയിരുന്നത് മാനേജർ ആയിരുന്നു .
                                              1920 -ൽ ഈ സ്കൂളിന്റ ഉടമസ്ഥാവകാശം മലയ്ക്കൽ പുത്തൻ വീട്ടിൽ ശ്രീ കൃഷ്ണനുണ്ണിത്താന്‌ കൈ മാറി .35വർഷക്കാലം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ .1948-ൽ സ്കൂൽനിന്ന 35സെന്റ്സ്ഥലം കേരള വർമ്മ മഹാരാജാവ് ശ്രീ കൃഷണനുണ്ണിക്ക് കൈ മാറി .ആവർഷം തന്നെ വിദ്യാഭ്യാസവകുപ്പിനും കൈമാറി .അന്നുസ്കൂളിൽ അഞ്ചാംക്ലാസ്സുവരെ ഉണ്ടായിരുന്നു .1964ൽ ആദ്ദേഹം സെർവീസിൽനിന്നും വിരമിച്ചതിനെ തുടർന്ന് ഈസ്കൂളിലെ പൂർവ്വവിദ്യാർഥിയായ ശ്രീ .നീലകണ്ഠനായിരുന്നു ഹെഡ്മാസ്റ്റർ .                                                       
                                                              കൃഷ്ണവിലാസത്തിൽ ശ്രീകുഞ്ഞിക്കൃഷ്ണക്കുറുപ്പ് 50സെന്റ്സ്ഥാലവും ചന്ദ്രശേഖരവിലാസം  ശ്രീ കുഞ്ഞന്പിള്ള 50സെന്റ് സ്ഥലവും  സ്കൂളിനുവേണ്ടിവിട്ടുകൊടുത്തു .ഇപ്പോൾ സ്കൂൾപുരയിടം ഒരേക്കർ  36സെന്റ് ഉണ്ട് .ഈ സ്കൂളിന്റെ സാരഥികളായിരുന്നവരിൽ ശ്രീ മുഹമ്മദ് സാലി , ശ്രീ .പി. കെ.വാസുദേവൻ നായർ, ശ്രീ.ആർ.പുരുഷോത്തമനാചാരി ,ശ്രീമതി പി.കെ. വാസുദേവൻനായർ,ശ്രീ.ആർ.പുരുഷോത്തമൻ ആചാരി, ശ്രീമതി പി.ആർ.സുഭദ്രകുഞ്ഞമ്മ, ശ്രീമതി കെ.കമലാഭായിഅമ്മ,എന്നിവരും
ഈസ്കൂളിലെപൂർവിദ്യാർഥികളാണ്.പ്രസിദ്ധ കഥകളി നടൻ ശ്രീ മടവൂർ വാസുദേവൻ നായർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് .
                      ഇപ്പോൾ പ്രഥമ അദ്ധ്യാപികയായ ശ്രീമതി ലത എസ് ഉൾപ്പെടെ നാലു അദ്ധ്യാപകരും 93വിദ്യാർത്ഥികളും ഉണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   

11:06, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്
വിലാസം
പനപ്പാംകുന്ന്

ഗവണ്മെന്റ് എൽ. പി. എസ് പനപ്പാംകുന്നു ,പനപ്പാംകുന്ന്
,
മലയ്ക്കൽ പി.ഒ.
,
695602
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 04 - 1910
വിവരങ്ങൾ
ഫോൺ0471 2652994
ഇമെയിൽglpspanappamkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42414 (സമേതം)
യുഡൈസ് കോഡ്32140500312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കിളിമാനൂർ,,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ93
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത എസ്
പി.ടി.എ. പ്രസിഡണ്ട്മഞ്ജു പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്രേവതി
അവസാനം തിരുത്തിയത്
24-01-202242414

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രമാണം:Imagepallickal.png

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പനപ്പാംകുന്ന് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ .പി .എസ് പനപ്പാംകുന്ന് .

ചരിത്രം

ഇലഞ്ഞിക്കൽ തറവാട്ടിലെ നാരായണകുറുപ്പ് 1910-ൽ പനപ്പാംകുന്നിലാരംഭിച്ച കുടിപ്പള്ളുക്കുടം 1917-ൽ പൊതുവിദ്യാലയമായി. ശ്രീ മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സ്കുളിന്റെ ആദ്യ നാമം എസ് .ജെ. ജെ. പി. എം പ്രൈമറി സ്കൂൾ എന്നായിരുന്നു. 1948-ൽ സർക്കാർ സ്കൂളായി മാറി .കൂടുതൽവായിക്കുക്ക ഇരുപതാം നൂറ്റാണ്ടിന്റ തുടക്കത്തിൽ പനപ്പാംകുന്നു പ്രദേശം രണ്ടുമൂന്നു ജന്മികുടുംബങ്ങളുടെവകയായിരുന്നു .ഈപ്രദേശത്തെജനങ്ങൾ ഈ കുടുംബവക നിലങ്ങളിലും ,പ്പുരയിടങ്ങളിലും ജോലി ചെയ്തു .കൂലിയായി ഭക്ഷണം മാത്രംലഭിച്ചിരുന്നകാലമായിരുന്നു.ഈകുടുംബങ്ങളിൽ ഇലഞ്ഞിക്കൽ തറവാട് പ്രഥമഗണനീയമായിരുന്നു .കിളിമാനൂർരാജകൊട്ടാരവുമായി സൗഹൃദമുണ്ടായിരുന്ന ഇലഞ്ഞിക്കൽതറവാട്ടിലെ കാരണവരായിരുന്ന ശ്രീ .നാരായണകുറുപ്പ് പനപ്പാംകുന്ന് പ്രദേശത്തു 1910ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു .ശ്രീ ഗോവിന്ദ നാശാനായിരുന്നു ആദ്യ ഗുരു.1917-ൽ പൊതുവിദ്യാലയമായി മറിയതോടെ കൂടുതൽ കുട്ടികൾസ്കൂളിൽ ചേർന്നു തുടങ്ങി .ശ്രീ .മണ്ണടി കുഞ്ഞൻ പിള്ള ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ . എസ് .ജെ .ജെ .പി .എം .പ്രൈമറി സ്കൂൾ എന്നായിരുന്നു പേര് .അദ്ധ്യാപകർക്കു ശമ്പളം നൽകിയിരുന്നത് മാനേജർ ആയിരുന്നു .

                                              1920 -ൽ ഈ സ്കൂളിന്റ ഉടമസ്ഥാവകാശം മലയ്ക്കൽ പുത്തൻ വീട്ടിൽ ശ്രീ കൃഷ്ണനുണ്ണിത്താന്‌ കൈ മാറി .35വർഷക്കാലം അദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റർ .1948-ൽ സ്കൂൽനിന്ന 35സെന്റ്സ്ഥലം കേരള വർമ്മ മഹാരാജാവ് ശ്രീ കൃഷണനുണ്ണിക്ക് കൈ മാറി .ആവർഷം തന്നെ വിദ്യാഭ്യാസവകുപ്പിനും കൈമാറി .അന്നുസ്കൂളിൽ അഞ്ചാംക്ലാസ്സുവരെ ഉണ്ടായിരുന്നു .1964ൽ ആദ്ദേഹം സെർവീസിൽനിന്നും വിരമിച്ചതിനെ തുടർന്ന് ഈസ്കൂളിലെ പൂർവ്വവിദ്യാർഥിയായ ശ്രീ .നീലകണ്ഠനായിരുന്നു ഹെഡ്മാസ്റ്റർ .                                                        
                                                              കൃഷ്ണവിലാസത്തിൽ ശ്രീകുഞ്ഞിക്കൃഷ്ണക്കുറുപ്പ് 50സെന്റ്സ്ഥാലവും ചന്ദ്രശേഖരവിലാസം  ശ്രീ കുഞ്ഞന്പിള്ള 50സെന്റ് സ്ഥലവും  സ്കൂളിനുവേണ്ടിവിട്ടുകൊടുത്തു .ഇപ്പോൾ സ്കൂൾപുരയിടം ഒരേക്കർ  36സെന്റ് ഉണ്ട് .ഈ സ്കൂളിന്റെ സാരഥികളായിരുന്നവരിൽ ശ്രീ മുഹമ്മദ് സാലി , ശ്രീ .പി. കെ.വാസുദേവൻ നായർ, ശ്രീ.ആർ.പുരുഷോത്തമനാചാരി ,ശ്രീമതി പി.കെ. വാസുദേവൻനായർ,ശ്രീ.ആർ.പുരുഷോത്തമൻ ആചാരി, ശ്രീമതി പി.ആർ.സുഭദ്രകുഞ്ഞമ്മ, ശ്രീമതി കെ.കമലാഭായിഅമ്മ,എന്നിവരും 

ഈസ്കൂളിലെപൂർവിദ്യാർഥികളാണ്.പ്രസിദ്ധ കഥകളി നടൻ ശ്രീ മടവൂർ വാസുദേവൻ നായർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് .

                     ഇപ്പോൾ പ്രഥമ അദ്ധ്യാപികയായ ശ്രീമതി ലത എസ് ഉൾപ്പെടെ നാലു അദ്ധ്യാപകരും 93വിദ്യാർത്ഥികളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps:8.8094109,76.8339157 | zoom=12 }}