ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Parazak (സംവാദം | സംഭാവനകൾ)
No edit summary
ABDUL JALEEL K (സംവാദം | സംഭാവനകൾ)
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ഗ്രൗണ്ട്
* ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു
* കെട്ടിടം
*  


=ഗ്രൗണ്ട് =
=ഗ്രൗണ്ട് =

12:32, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വാക്കാലൂർ
വിലാസം
വാക്കാലൂർ

കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 05 - 1949
വിവരങ്ങൾ
ഇമെയിൽamlpsvakkalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48233 (സമേതം)
യുഡൈസ് കോഡ്32050100211
വിക്കിഡാറ്റQ64566008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ ദോവി
പി.ടി.എ. പ്രസിഡണ്ട്സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു .എ.പി
അവസാനം തിരുത്തിയത്
23-01-2022ABDUL JALEEL K


പ്രോജക്ടുകൾ




ചരിത്രം

1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 263 വിദ്യാർത്ഥികളും 10 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.74 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'

ഭൗതികസൗകര്യങ്ങൾ

  • ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു

ഗ്രൗണ്ട്

കെട്ടിടം

വൃത്തിയുള്ള 10 ടോയ് ലറ്റ് കൾ =

ലൈബ്രറി=

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:48233-tad-jpg

തലക്കെട്ടാകാനുള്ള എഴുത്ത്

തലക്കെട്ടാകാനുള്ള എഴുത്ത്

മുൻ സാരഥികൾ

  • അബ്‌ദുറഹിമാൻ സി
  • യു ടി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ..കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (38km)
  • .കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും. ഓട്ടോ മാർഗം എത്താം 22km
  • നാഷണൽ ഹൈവെയിൽ ദേശീയ പാതയിൽ നിന്നും ബസ്റ്റാന്റിൽ നിന്നും 36 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വാക്കാലൂർ&oldid=1377171" എന്ന താളിൽനിന്ന് ശേഖരിച്ചത്