"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43064 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43064 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


=='''ചരിത്രം '''==
=='''ചരിത്രം '''==
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (Boys & girls Unaided), സെന്റ് റോക്സ് ലോവർ പ്രൈമറി (Boys & girls – Govt. Aided), സെന്റ് റോക്സ് ഹൈസ്കൂൾ (V – X girls only-Govt. Aided), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - Govt. Aided) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കുള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും അണെയ്ഡഡ്) സെന്റ് റോക്സ് ലോവർ പ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും– ഗവ.എയ്ഡഡ് ), സെന്റ് റോക്സ് ഹൈസ്കൂൾ (V – X പെൺകുട്ടികൾ മാത്രം -ഗവ.എയ്ഡഡ്), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - ഗവ.എയ്ഡഡ്) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു
School Motto : "Look Up to the Heights"  
School Motto : "Look Up to the Heights"  






Standard from V th  to X th (Girls only)
സ്റ്റാൻഡേർഡ് V മുതൽ X വരെ (പെൺകുട്ടികൾ മാത്രം)


Strength of the school : 950 (V to X 2021 - 2022)
ആകെ കുട്ടികൾ : 950 ( (V മുതൽ X വരെ)2021 - 2022)


തുടർന്ന് വായിക്കുക …..[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]]
തുടർന്ന് വായിക്കുക …..[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]]
"https://schoolwiki.in/സെന്റ്_റോക്സ്_ഹൈസ്കൂൾ,_തോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്