"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു. | പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു. | ||
== '''പ്രധാന അധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അദ്ധ്യാപികയുടെ പേര് | |||
! | |||
വർഷം | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
|- | |||
|11 | |||
| | |||
| | |||
|- | |||
|12 | |||
| | |||
| | |||
|} | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
21:06, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് | |
|---|---|
| പ്രമാണം:21656schoolprofile 21656schoolprofile | |
| വിലാസം | |
പാലക്കാട് 678001 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1851 |
| വിവരങ്ങൾ | |
| ഫോൺ | 0491-2536427 |
| ഇമെയിൽ | stsebastian1851@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21656 (സമേതം) |
| യുഡൈസ് കോഡ് | 32060900735 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | പാലക്കാട് |
| താലൂക്ക് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | എൽ.പി ,യു .പി |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ കരോളിൻ |
| പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രതി ഹരിദാസ് |
| അവസാനം തിരുത്തിയത് | |
| 22-01-2022 | 21656-pkd |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
പാലക്കാട് നഗരമധ്യത്തിൽ 1851 മുതൽ അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ് സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം സ്കൂളും തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894 ൽ 13 സന്യാസികൾ ഉള്ള ഒരു കോൺവെന്റ് സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898 ഏപ്രിൽ 1 ന് തമിഴ്,മലയാളം മീഡിയങ്ങളിലായി കുരുന്നുകൾക്ക് അറിവ് പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933 ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും 1998 ലുമായി മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു.
പ്രധാന അധ്യാപകർ
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപികയുടെ പേര് |
|
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 | ||
| 5 | ||
| 6 | ||
| 7 | ||
| 8 | ||
| 9 | ||
| 10 | ||
| 11 | ||
| 12 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.

വഴികാട്ടി
{{#multimaps:10.75680639748684, 76.6903567809136|zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21656
- 1851ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എൽ.പി ,യു .പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലക്കാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ