സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ മറഞ്ഞു കിടക്കുന്ന കലാസാഹിത്യവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അതുവഴി വ്യക്തിത്വവികസനം കൈവരിക്കാനും സഹായകമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.കോവിഡ് വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെങ്കിലും ഓൺലൈൻ സഹായത്തോടെ കുറെ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ചിത്രരചന, പ്രസംഗം, കാവ്യാലാപനം, നാടൻ പാട്ട്, കവിതാ രചന, കഥാരചന തുടങ്ങിയ വിവിധ മത്സരങ്ങൾ വിദ്യാരംഗത്തിന്റെ ഭാഗമായി നടത്തിവരുന്നു.കുട്ടികൾ ഉത്സാഹത്തോടെ നല്ല പ്രകടനങ്ങൾ കാഴ്ച്ച വെച്ചു വരുന്നു.