ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ചെർക്കള മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11455 (സംവാദം | സംഭാവനകൾ)
No edit summary
11455 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
* പൂന്തോട്ട പരിപാലനം
* പൂന്തോട്ട പരിപാലനം
* രക്ഷിതാക്കൾക്കുള്ള പഠനോപകരണ നിർമ്മാണ പരിശീലനം
* രക്ഷിതാക്കൾക്കുള്ള പഠനോപകരണ നിർമ്മാണ പരിശീലനം
* പത്രവാർത്തശേഖരണങ്ങളും അതോടനുബന്ധിച്ചിട്ടുള്ള മാധ്യമക്വിസ്.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

14:19, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928-ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത് എൽ,പി വിദ്യായലമായി ആരംഭിക്കുകയും 1982-യു.പി വിദ്യാലയമായി ഉയർത്തുകയും ചെയ്തു.

ജി യു പി എസ് ചെർക്കള മാപ്പിള
വിലാസം
ബേവിഞ്ച

തെക്കിൽ ഫെറി പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04994 283838
ഇമെയിൽgmups11455@gmail.com
കോഡുകൾ
സ്കൂൾ കോഡ്11455 (സമേതം)
യുഡൈസ് കോഡ്32010300407
വിക്കിഡാറ്റQ64399091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ197
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ C H
പി.ടി.എ. പ്രസിഡണ്ട്ബലരാജൻ കെ വി
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ എം
അവസാനം തിരുത്തിയത്
22-01-202211455


പ്രോജക്ടുകൾ




ചരിത്രം

ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള.  1928 ൽ ഈ സ്ക്കൂൾ  സ്ഥാപിതമായി. കൂടുതൽ വായീക്കുക .

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 10 ക്ലാസ് മുറികൾ
  • സ്കൂൾ ബസ്
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
  • ജെെവവൈവിദ്ധ്യോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രാദേശിക ചരിത്രം
  • അക്ഷര ക്ലാസ്
  • കൃഷി അറിവ്
  • അതിജീവനത്തിൻ്റെ തുടക്കം
  • എൽ.എസ്.എസ് , യു.എസ്.എസ് പഠന പിന്തുണ
  • ഗൃഹസന്ദർശനം
  • പൂന്തോട്ട പരിപാലനം
  • രക്ഷിതാക്കൾക്കുള്ള പഠനോപകരണ നിർമ്മാണ പരിശീലനം
  • പത്രവാർത്തശേഖരണങ്ങളും അതോടനുബന്ധിച്ചിട്ടുള്ള മാധ്യമക്വിസ്.

മാനേജ്‌മെന്റ്

ചെങ്കള ഗ്രാമ പഞ്ചായത്തിൻറെ കീഴിലാണ് ഈ വിദ്യാലയം . ഈ വിദ്യാലയത്തിൻ്റെ  ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ  പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക - രക്ഷാകർതൃ സമിതിയും മദർ പി.ടി.എ യും പ്രവർത്തിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക്) ഇവിടെ ക്ലിക്ക് ചെയ്യുക. ജി.എം.യു.പി .എസ് ചെർക്കള

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ശാസ്ത്രരംഗം,വിദ്യാരംഗം,അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികവ് പുലർത്താ൯ സാധിച്ചിട്ടുണ്ട്.

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക  വിവരങ്ങൾ

സ്ക്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:12.4989590790639, 75.05474681551708|zoom=16}}