ജി യു പി എസ് ചെർക്കള മാപ്പിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1928-ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത് എൽ,പി വിദ്യായലമായി ആരംഭിക്കുകയും 1982-യു.പി വിദ്യാലയമായി ഉയർത്തുകയും ചെയ്തു.

ജി യു പി എസ് ചെർക്കള മാപ്പിള
വിലാസം
ബേവിഞ്ച

തെക്കിൽ ഫെറി പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04994 283838
ഇമെയിൽgmups11455@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11455 (സമേതം)
യുഡൈസ് കോഡ്32010300407
വിക്കിഡാറ്റQ64399091
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ152
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുസൂധന൯
പി.ടി.എ. പ്രസിഡണ്ട്ഗിരീശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ സതീഷ൯
അവസാനം തിരുത്തിയത്
02-08-202411455


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള.  1928 ൽ ഈ സ്ക്കൂൾ  സ്ഥാപിതമായി. കൂടുതൽ വായീക്കുക .

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 10 ക്ലാസ് മുറികൾ
  • സ്കൂൾ ബസ്
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം
  • ജെെവവൈവിദ്ധ്യോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രാദേശിക ചരിത്രം
  • അക്ഷര ക്ലാസ്
  • കൃഷി അറിവ്
  • അതിജീവനത്തിൻ്റെ തുടക്കം
  • എൽ.എസ്.എസ് , യു.എസ്.എസ് പഠന പിന്തുണ
  • ഗൃഹസന്ദർശനം
  • പൂന്തോട്ട പരിപാലനം
  • രക്ഷിതാക്കൾക്കുള്ള പഠനോപകരണ നിർമ്മാണ പരിശീലനം
  • പത്രവാർത്തശേഖരണങ്ങളും അതോടനുബന്ധിച്ചിട്ടുള്ള മാധ്യമക്വിസ്.

മാനേജ്‌മെന്റ്

ചെങ്കള ഗ്രാമ പഞ്ചായത്തിൻറെ കീഴിലാണ് ഈ വിദ്യാലയം . ഈ വിദ്യാലയത്തിൻ്റെ  ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ  പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക - രക്ഷാകർതൃ സമിതിയും മദർ പി.ടി.എ യും പ്രവർത്തിക്കുന്നു (കൂടുതൽ വിവരങ്ങൾക്ക്) ഇവിടെ ക്ലിക്ക് ചെയ്യുക. ജി.എം.യു.പി .എസ് ചെർക്കള

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പ‍ർ വർഷം പേര്
1 ജൂൺ 2000 മുതൽ ഏപ്രിൽ 2001 വരെ വി.കാ‍ർത്ത്യായണി
2 01.06. 2001 മുതൽ മെയ് 2002 വരെ സി.രാമചന്ദ്രൻ
3 ജൂൺ 2003 മുതൽ മെയ് 2004 വരെ കമലാക്ഷി.കെ
4 06.10. 2004 മുതൽ 01.06.2005 വരെ ടി.വി.ഭാസ്ക്കരൻ
5 02.06. 2005 മുതൽ 18.07.2005 വരെ അബ്ഗുൾ റഷീദ്.പി
6 25.07. 2005 മുതൽ 04.06.2007 വരെ എം.വി രാമചന്ദ്രൻ
7 04.06. 2007 മുതൽ 16.06.2008 വരെ കെ കുഞ്ഞിരാമൻ
8 16.06. 2008 മുതൽ 09.07.2009 വരെ രാമചന്ദ്രൻ സി
9 09.07. 2009 മുതൽ 06.05.2010 വരെ രവീന്ദ്രൻ ടി വി
10 07.06.2010 മുതൽ 14.06.2011 വരെ കല്ല്യാണിക്കുട്ടി
11 15.07.2011 മുതൽ 13.06.2013 വരെ കെ.എൈ. തോമസ്
12 13.06.2013 മുതൽ 09.06.2014 വരെ ഉസൈമത്ത്
13 09.06.2014 മുതൽ 15.04.2015 വരെ ലസിത എൻ.കെ (ഇൻ-ചാർജ്ജ്)
14 15.04.2015 മുതൽ 09.06.2015 വരെ കുഞ്ഞികൃഷ്ണൻ
15 22.06.2015 മുതൽ 09.06.2016 വരെ അബ്ദുൾ ഖാദ‍ർ കെ പി
16 20.07.2016 മുതൽ 26.09.2016 വരെ മധുസൂദനൻ വി
17 05.10.2016 മുതൽ 05.06.2017 വരെ ലക്ഷ്മണൻ കെ.പി
18 05.06.2017 മുതൽ 01.06.2018 വരെ രമേശൻ .പി
19 01.06.2018 മുതൽ 31.03.2020 വരെ ക‍ൃഷ്ണൻ കെ
20 18.06.2020 മുതൽ 31.05.2023 സന്തോഷ് കുമാ‍ർ സി,എച്ച്
21 09.06.2023 മുതൽ രമേശൻ കെ വി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേണൽ എം കെ നായർ

നേട്ടങ്ങൾ

ശാസ്ത്രരംഗം,വിദ്യാരംഗം,അക്ഷരമുറ്റം ക്വിസ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് ഉപജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ മികവ് പുലർത്താ൯ സാധിച്ചിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക  വിവരങ്ങൾ

സ്ക്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ

ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം

അദ്ധ്യയനവർഷം :2021-22

ക്ലാസ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
LKG 14 6 20
UKG 5 3 8
I 22 13 35
II 12 19 31
III 14 12 26
IV 11 11 22
V 17 15 32
VI 21 15 36
VII 10 5 15
ആകെ 126 99 225

വഴികാട്ടി

കാസറഗോ‍ഡ് റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ഒമ്പത് കിലോമീറ്റർ.

നാഷണൽഹെെവേ വഴി ചെർക്കള ബസ്റ്റാ൯്റിൽ നിന്ന് മൂന്ന് കിലോമീറ്റർ.

Map