ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് ചെർക്കള മാപ്പിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബേവിഞ്ച ചെങ്കള

കാസർകോഡ് ജില്ലയിലെ കാസർകോഡ് താലൂക്കിൽ കാസർകോഡ് ബ്ലോക്കിൽ ചെങ്കള , മുട്ടത്തൊടി , പാടി , നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണിത് . ഇവിടുത്തെ മിക്ക ആളുകളും കർഷകരാണ് . എൻ എച് 66 റോഡാണ് ഇതിലെ കടന്നുപോകുന്ന പ്രധാന പാത . കവുങ്ങ് , തെങ്ങ് , കുരുമുളക് , നെല്ല് , വാഴ തുടങ്ങിയവയാണ് പ്രധാന വിളകൾ .ഇപ്പോൾ നെല്ല് കുറഞ്ഞു വന്നു , കൂടാതെ റബ്ബർ കൃഷി വ്യാപകമായി വരികയാണ് ഇവിടെ . ഇവിടുത്തെ പ്രധാന പൊതുസ്ഥാപനമായ  GMUPS ചെർക്കള 1928 ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത്  L Pവിദ്യാലയമായി ആരംഭിക്കുകയും 1982 ൽ  U P വിദ്യാലയമായി ഉയർത്തുകയും ചെയ്തു .

പൊതു സ്ഥാപനങ്ങൾ

  • ജി എം യു പി എസ് ചെർക്കള