സെന്റ്.ബ്റൊക്കേഡ്സ് എൽ.പി.എസ്. കുറുമ്പകര (മൂലരൂപം കാണുക)
13:40, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/പത്തനംതിട്ട പത്തനംതിട്ട] ജില്ലയിലെ അടൂർ ഉപജില്ലയിലെ കുറുമ്പകരയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ബ്രോക്കർഡ്‌സ് എൽ പി എസ് കുറുമ്പകര . | [https://ml.wikipedia.org/wiki/പത്തനംതിട്ട പത്തനംതിട്ട] ജില്ലയിലെ അടൂർ ഉപജില്ലയിലെ കുറുമ്പകരയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ബ്രോക്കർഡ്‌സ് എൽ പി എസ് കുറുമ്പകര .ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പത്തനാപുരം ഇരുവത്താര് എന്ന പ്രദേശത്തു ( ഇപ്പോൾ കുറുമ്പകര ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ വിരളമായിരുന്നു. അക്കാലത്തു കായകുളം - കറ്റാനം ഭാഗത്തു നിന്നും ഇവിടെ മിഷനറിമാരും ഉപദേശികളും എത്തി താമസമാക്കി.ഈ നാട്ടിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഉന്നമത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തു. പ്രാർത്ഥനയിലും പ്രവർത്തനത്തിലും ഊർജസ്വലരായ മിഷനറിമാർ ഇവിടെ ഒരു പള്ളി സ്ഥാപിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു തലമുറയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കു എന്ന് മനസിലാക്കിയ അവർ 1927ൽ വി .ബ്രോക്കാർഡിന്റെ നാമധേയത്തിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു ( സെന്റ് ബ്രോക്കാർഡ്‌സ് എൽ പി എസ് ). ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്തു ജാതി , മത , വർണ്ണ ഭേതമന്യേ ഏവർക്കും കടന്നു വരൻ പറ്റുന്ന ഒരു വിദ്യാലയമായി മാറി ഇത് . അനേകായിരങ്ങൾ അറിവിന്റെ വെളിച്ചം തേടി ഇവിടേക്കൊഴുകി എത്തി. പഠിച്ച പല വിദ്യാർത്ഥികളും പ്രശസ്തരായി മാറി. ഇതിനോട് ചേർന്ന് ഒരു ഹൈസ്കൂൾ സ്ഥാപിതമാക്കി | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |