സെന്റ്.ബ്റൊക്കേഡ്സ് എൽ.പി.എസ്. കുറുമ്പകര

Schoolwiki സംരംഭത്തിൽ നിന്ന്
(38243 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ബ്റൊക്കേഡ്സ് എൽ.പി.എസ്. കുറുമ്പകര
വിലാസം
കുറുമ്പകര

പത്തനാപുരം പി.ഒ.
,
689695
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽstbrocards42@gmail.com
കോഡുകൾ
സ്കൂൾ കോഡ്38243 (സമേതം)
യുഡൈസ് കോഡ്32120100601
വിക്കിഡാറ്റQ87597070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ7
അദ്ധ്യാപകർ3
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു ഫിലിപ്പ് സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്മായ എസ്
അവസാനം തിരുത്തിയത്
12-08-202538243


പ്രോജക്ടുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിലെ അടൂർ ഉപജില്ലയിൽപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ ബ്രോക്കർഡ്‌സ് എൽ പി എസ് കുറുമ്പകര. 20-)0 നൂറ്റാണ്ടിന്റെ ആരംഭത്തിൽ പത്തനാപുരം 26 എന്ന പ്രദേശത്തു  ( ഇപ്പോൾ കുറുമ്പകര ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ വിരളമായിരുന്നു. അക്കാലത്തു കായകുളം - കറ്റാനം ഭാഗത്തു നിന്നും ഇവിടെ മിഷനറിമാരും ഉപദേശികളും എത്തി താമസമാക്കി.ഈ നാട്ടിലെ ജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഉന്നമത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തു. പ്രാർത്ഥനയിലും പ്രവർത്തനത്തിലും ഊർജസ്വലരായ മിഷനറിമാർ ഇവിടെ ഒരു പള്ളി സ്ഥാപിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു തലമുറയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കു എന്ന് മനസിലാക്കിയ അവർ 1927ൽ വി .ബ്രോക്കാർഡിന്റെ നാമധേയത്തിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു ( സെന്റ് ബ്രോക്കാർഡ്‌സ്  എൽ പി എസ് ). ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്തു ജാതി , മത , വർണ്ണ ഭേതമന്യേ ഏവർക്കും കടന്നു വരൻ പറ്റുന്ന ഒരു വിദ്യാലയമായി മാറി ഇത് . അനേകായിരങ്ങൾ അറിവിന്റെ വെളിച്ചം തേടി ഇവിടേക്കൊഴുകി എത്തി. പഠിച്ച പല വിദ്യാർത്ഥികളും പ്രശസ്തരായി മാറി. ഇതിനോട് ചേർന്ന് ഒരു ഹൈസ്കൂൾ സ്ഥാപിതമാക്കി

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്ലാസുകൾ സ്ക്രീൻ വെച്ച് വേർതിച്ചിരുന്നു.എച്ച്.എം ഉൾപ്പെടെ എൽ.പി.എസ്.റ്റി തസ്തികകളാണ് ഉള്ളത്. കുടിവെള്ള സൗകര്യം ആവശ്യത്തിന് ലഭ്യമാണ്. കിണറ്റിൽ നിന്ന് പൈപൂവഴി കുട്ടികൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റും യുറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുവാൻ ഉള്ള സൗകര്യം ഉണ്ട്. വിദ്യാലയത്തിൽ പ്രത്യേക ഓഫീസ് റൂം സൗകര്യം ഉണ്ട്.മെച്ചപ്പെട്ട രീതിയിൽ എസ് എം സി, എം പി റി എ, വിദ്യാരംഗം,കലാസമിതി ,വിവിധതരം ക്ലബ്ബുകൾ, സമഗ്ര ആരോഗ്യ വികസന പദ്ധതി, സുരക്ഷ ക്ലബ്ബുകൾ എന്നിവ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 

വിദ്യാലയത്തിലെ ഭൗതികാവസ്ഥ
വിഭാഗം നിലവിലുള്ളത്
അഡീഷണൽ ക്ലാസ് മുറി 5
ആൺകുട്ടികൾക്കുള്ള ടോയ് ലറ്റ് 1
പെൺകുട്ടികൾക്കുള്ള ടോയ് ലറ്റ് 1
സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഉണ്ട്
പ്രധാന അധ്യാപകമുറി ഉണ്ട്
ചുറ്റുമതിൽ ഭാഗികം
കളിസ്ഥലം ഉണ്ട്
അടുക്കള ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • റെയ്ച്ചൽ കോശി
  • വി ജെ അലോഷ്യസ്
  • എം ചന്ദ്രശേഖരൻപിള്ള
  • എ പയസ്
  • ഗിൽബർട്ട്
  • Sr.ത്രേസ്യാമ്മ ജേക്കബ്
  • T K അച്ചുതക്കുറിപ്പ്
  • മറിയാമ്മ ബെഞ്ചമിൻ
  • Sr. ഏലിയാമ്മ പി ജി
  • മേഴ്‌സി മാത്യു
  • ഷൈലജ ബി
  • ഗ്രേസിക്കുട്ടി സി
  • ഡെയ്സിമോൾ എ
  • സ്റ്റെല്ലാമ്മ എസ്
  • ആലീസ് ജോൺ

മികവുകൾ

ദിനാചരണങ്ങൾ

റിപ്പബ്ലിക്ക് ദിനാഘോഷം 2021-2022

അദ്ധ്യാപകർ

അദ്ധ്യാപകർ: 3

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

.
സ്കൂൾ
.
CHRISTMAS CELEBRATION
.
CHRISTMAS CELEBRATION
.
CHRISTMAS CELEBRATION
.
CHRISTMAS CELEBRATION
.
.
.
.
.
.
.
MAVELI
.
.
.
.
.
.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പത്തനാപുരം ടൗണിൽ നിന്നും അടൂർ റോഡിൽ (കെ. പി .റോഡ് ) രണ്ടു കിലോമീറ്റർ അകലെ .
  • അടൂർ നിന്നും പതിനാലു കിലോമീറ്റർ അകലവുമാണ് വിദ്യാലയത്തിലേക്ക് ഉള്ളത് .
Map

അവലംബം