"ജി യു പി എസ് ചെർക്കള മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
== ഭൗതികസൗകര്യ ടോയ് ലററ് 6 == | == ഭൗതികസൗകര്യ ടോയ് ലററ് 6 == | ||
read more | read more | ||
[[ജി യു പി എസ് ചെർക്കള മാപ്പിള/ചരിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
22:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1928-ൽ ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ച എന്ന സ്ഥലത്ത് എൽ,പി വിദ്യായലമായി ആരംഭിക്കുകയും 1982-യു.പി വിദ്യാലയമായി ഉയർത്തുകയും ചെയ്തു.
| ജി യു പി എസ് ചെർക്കള മാപ്പിള | |
|---|---|
| വിലാസം | |
ബേവിഞ്ച തെക്കിൽ ഫെറി പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 04994 283838 |
| ഇമെയിൽ | gmups11455@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11455 (സമേതം) |
| യുഡൈസ് കോഡ് | 32010300407 |
| വിക്കിഡാറ്റ | Q64399091 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 107 |
| പെൺകുട്ടികൾ | 90 |
| ആകെ വിദ്യാർത്ഥികൾ | 197 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ C H |
| പി.ടി.എ. പ്രസിഡണ്ട് | ബലരാജൻ കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ എം |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 11455 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചെങ്കള ഗ്രാമപഞ്ചായത്തിലെ ബേവിഞ്ചയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഏക ഗവൺമെൻറ് യു.പി.സ്കൂൾ ആണ് ജി എം യു പി സ്ക്കൂൾ ചെർക്കള. 1928 ൽ ഈ സ്ക്കൂൾ സ്ഥാപിതമായി. കൂടുതൽ വായീക്കുക .തെക്കിൽ പാലത്തിന് സമീപം മാളികവളപ്പിൽ തറവാടിൻ്റെ പറമ്പിൽ താൽക്കാലിക കെട്ടിടത്തിൽ എൽ.പി സ്ക്കൂളായാണ് പ്രവർത്തനമാരംഭിച്ചത്. ബേവിഞ്ച കുന്നിൽ 2.82 ഏക്കർ സ്ഥലത്ത് സ്ഥിരമായ കെട്ടിടം നിലവിൽവന്നു. 1982 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. നിലവിൽ ഒന്നു മുതൽ ഏഴ് വരെ 197 കുട്ടികൾ പഠിക്കുന്നു. പി. ടി. എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറിയും നടത്തപ്പെടുന്നു. പ്രീ പ്രൈമറി യിൽ 28 കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യ ടോയ് ലററ് 6
read more
ജി യു പി എസ് ചെർക്കള മാപ്പിള/ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിപാടികളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ചിട്ടുണ്ട�ഭഊ
.
മാനേജ്‌മെന്റ്
ഗവൺമെന്റ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== മുൻസാരഥികൾ == കെ.പി.അബ്ദുൾഖാദർ മാസ്റ്റർ , പി,ടി.തോമസ് മാസ്റ്റ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == അബ്ദുൾറഹ്മാൻ.ക
�
==വഴികാട്ടി==കാസർകോട് റെയിൽവേസ്റ്റേഷൻ-ചെർക്കള ബസ്സ്റ്റാൻഡ്-ബേവിഞ്
�
== ഭൗതികസൗകര്യങ്ങൾ ==നല്ല ക്ലാസ്മുറികൾ , കമ്പ്യൂട്ടർലാബ് , ഓഫീസ്മുറി , കഞ്ഞിപ്പു
നേട്ടങ്ങൾ
�
== പാഠ്യേതര പ്രവർത്തനങ്ങൾ ==സംഗീതപഠനം , കരാട്ടെ പരിശീലന
വഴികാട്ടി
{{#multimaps:12.4989590790639, 75.05474681551708|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11455
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ