"എൽ. എഫ്. യു. പി. എസ്. പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(mistakes)
വരി 105: വരി 105:


==വഴികാട്ടി==
==വഴികാട്ടി==
<nowiki>{{#multimaps:10.60684177523545, 76.23492912529521|zoom-18}}</nowiki>

12:51, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. എഫ്. യു. പി. എസ്. പൂമല
വിലാസം
പൂമല

പൂമല പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0487 2201948
ഇമെയിൽlfspoomala@gmail.com
കോഡുകൾ
സ്കൂൾ കോഡ്22451 (സമേതം)
യുഡൈസ് കോഡ്32071401603
വിക്കിഡാറ്റQ64089393
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംമുളംകുന്നത്തുകാവ്, പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ332
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മരിയ ജോൺ
പി.ടി.എ. പ്രസിഡണ്ട്ഷിജു. കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്ജീമോൾ അനിൽ
അവസാനം തിരുത്തിയത്
21-01-202222451HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്വന്തം നാട്ടിൽ ഒരു വിദ്യാലയം ​എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനു‍ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി.

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.വൈദ്യുതീകരിച്ച 23 ക്ലാസ്സ്മുറികൾ ഉണ്ട്.സയൻസ് ലാബ്, ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്. 6 കംമ്പ്യൂട്ടർ ,2 പ്രിൻറർ, 1 എൽ സി ഡി പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികൾക്കായി വിശാലമായ പ്ലെ ഗ്രൗണ്ട് ഉണ്ട്.

മുൻ സാരഥികൾ

അന്ത്രയോസ് പി.എ - 1956-1961

സി.എമിലി - 1961-1970

സി.എസ്തേർ - 1970-1973

സി.വിൻസെൻറ് ഡി പോൾ - 1973-1979

എ. ജെ. റോസിലി - 1979-1985

സി. ചെർച്ചി.പി.കെ - 1985-1988

സി. പി.എ ത്രേസ്യ - 1988-1990

സി. പി.ആർ ട്രീസ - 1990-1991

സി. റോസി പി.ജെ - 1991-1994

സി. റോസി എ.എൽ - 1994-1997

സി. ഫ്ലവർ കെ.ഡി - 1997-2001

സി.ലിറ്റി ജെ തട്ടിൽ - 2001-2010

സി.റോസി സി.എ - 2010-2015

സി.ജാൻസി പോൾ കെ - 2015-2016

സി.മേരി ജോസഫ് പി. - 2016-2019

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.60684177523545, 76.23492912529521|zoom-18}}

"https://schoolwiki.in/index.php?title=എൽ._എഫ്._യു._പി._എസ്._പൂമല&oldid=1359376" എന്ന താളിൽനിന്ന് ശേഖരിച്ചത്