സഹായം Reading Problems? Click here


എൽ. എഫ്. യു. പി. എസ്. പൂമല

Schoolwiki സംരംഭത്തിൽ നിന്ന്
(22451 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൽ. എഫ്. യു. പി. എസ്. പൂമല
22451-LFUPS POOMALA.jpg
വിലാസം
എൽ എഫ് യു പി സ്കൂശ്‍ പൂമല തൃശ്ശൂർ

പൂമല
,
680581
സ്ഥാപിതം24 - 08 - 1957
വിവരങ്ങൾ
ഫോൺ04872201948
ഇമെയിൽlfspoomala@gmail.com
കോഡുകൾ
സ്കൂൾ കോഡ്680581 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം216
പെൺകുട്ടികളുടെ എണ്ണം177
വിദ്യാർത്ഥികളുടെ എണ്ണം393
അദ്ധ്യാപകരുടെ എണ്ണം16
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. മേരി ജോസഫ് പി
പി.ടി.ഏ. പ്രസിഡണ്ട്ഗിരീഷ് റ്റി സി
അവസാനം തിരുത്തിയത്
29-03-201922451


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സ്വന്തം നാട്ടിൽ ഒരു വിദ്യാലയം ​എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയിച്ചുകൊണ്ട് ശ്രീ പതിയിൽ തോമസ്സിൻെറ നേത്യത്വത്തിലുള്ള ഒരു കൂട്ടായ്മയുടെ ഫലമായി 1956-ൽ തുടങ്ങി വച്ച വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പൂമല.തങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയ്ക്ക് ഒരു കന്യകാസമൂഹം ആവശ്യമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ കൂടിയാലോചിച്ച് തിരുകുടുംബസഭയുടെ അന്നത്തെ മദർ ജനറലായിരുന്ന ജോസഫീനമ്മയെ സമീപിച്ചു. ലിറ്റിൽ ഫ്ലവർ സ്കൂളിൻെറ ഉടമസ്ഥാവകാശം മാനേജരായിരുന്ന ശ്രീ പതിയിൽ തോമസ്സിൽ നിന്നും തിരുകുടുംബ സന്യാസിനി സമൂഹം ഏറ്റെടുത്തു.സ്കൂൾ ഏറ്റെടുത്തതിനു‍ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്സായിരുന്നു സി.എമിലി. കംബ്യൂട്ടർകംബ്യൂട്ടർല

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.വൈദ്യുതീകരിച്ച 23 ക്ലാസ്സ്മുറികൾ ഉണ്ട്.സയൻസ് ലാബ്, ലൈബ്രറി, കംമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്. 6 കംമ്പ്യൂട്ടർ ,2 പ്രിൻറർ, 1 എൽ സി ഡി പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ് റൂം, കുട്ടികൾക്കായി വിശാലമായ പ്ലെ ഗ്രൗണ്ട് ഉണ്ട്.

മുൻ സാരഥികൾ

അന്ത്രയോസ് പി.എ - 1956-1961

സി.എമിലി - 1961-1970

സി.എസ്തേർ - 1970-1973

സി.വിൻസെൻറ് ഡി പോൾ - 1973-1979

എ. ജെ. റോസിലി - 1979-1985

സി. ചെർച്ചി.പി.കെ - 1985-1988

സി. പി.എ ത്രേസ്യ - 1988-1990

സി. പി.ആർ ട്രീസ - 1990-1991

സി. റോസി പി.ജെ - 1991-1994

സി. റോസി എ.എൽ - 1994-1997

സി. ഫ്ലവർ കെ.ഡി - 1997-2001

സി.ലിറ്റി ജെ തട്ടിൽ - 2001-2010

സി.റോസി സി.എ - 2010-2015

സി.ജാൻസി പോൾ കെ - 2015-2016

സി.മേരി ജോസഫ് പി. - 2016-2019

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ._എഫ്._യു._പി._എസ്._പൂമല&oldid=631418" എന്ന താളിൽനിന്ന് ശേഖരിച്ചത്