"ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.L.P.S.CHERAMANTHURUTHU}} | {{prettyurl|G.L.P.S.CHERAMANTHURUTHU}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം താലൂക്കിൽ ചെറുമനത്തുരുത് എന്ന് തിരുവിതാംകൂർ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന 96 ഏക്കർ വിസ്തീർണ്ണമുള്ള ദ്വീപാണ് ഈ സ്ഥലം .ചേരമാൻപെരുമാളുടെ ചരിത്രവുമായി ബന്ധപ്പെട്ട കഥകൾ ഇവിടെ പ്രചാരത്തിൽ ഉണ്ട് . | |||
ദ്വീപിലെ സ്ത്രീകൾക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നാ ഉദ്ദേശത്തോടെ കൊല്ലവർഷം 1095 -ൽ പ്രാദേശത്തെ പൗരമുഖ്യരായ കിഴക്കേതൈവിളാകത്തു മൈദീൻപിച്ച ,കടവിൽ മുഹമ്മദ് ഹബീബ്, കൊച്ചുതുരുത്തിയിൽബാവ,വടക്കേതൈവിളാകത്തു സൈദ്മുഹമ്മദ്, പുത്തൻവീട്ടിൽ എസ് .എ .എം അലിസാഹിബ് എന്നിവരുൾപ്പെട്ട ഒരു സമിതി രൂപീകരിച്ചു കൊല്ലവർഷം 1096 ൽ 12 സെന്റ് ഭൂമിയിൽ പ്രൈവറ്റ് മേഖലയിൽ സ്ഥാപിതമായ പ്രൈമറി സ്കൂൾ ആണ് ഇത് . ചിറയിൻകീഴ് സ്വദേശി ആയിരുന്ന വി ശിവശങ്കരപിള്ള ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .അബ്ദുൽമജീദ് ആയിരുന്നു ആദ്യ വിദ്യാർത്ഥി .1122 ഇടവം 5 ന് സർക്കാർ സ്കൂൾ ഏറ്റടുത്തതോടുകൂടി 38 സെന്റ് സ്ഥലം കൂടി കൂട്ടിച്ചേർക്കപ്പെട്ടു . | |||
അഡ്വ .എം എ ഹസ്സൻ ,ഡോ .എസ് ഖലീൽ ,ഡോ .അബ്ദുൽ ഗഫാർ ,ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ ,ഡോ സലിൽ ഹസ്സൻ ,ഫോറെസ്റ് ഡിപ്പാർട്മെന്റ് അബൂബക്കർ ,ട്രാൻസ്‌പോർട് ഓഫീസർ എ എം ഉമ്മർ ,രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് കിഫിലി ,എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പി എം സലിം ,മുൻഷി അബ്ദുൾറൗഫ് തുടങ്ങിയ പ്രഗത്ഭർ പൂർവ്വവിദ്യർത്ഥികൾ ആണ് . | |||
പ്രഥമാധ്യാപിക കെ സി രമ ഉൾപ്പടെ 4 അധ്യാപകരും 99 വിദ്യാർത്ഥികളും തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 105: | വരി 112: | ||
|} | |} | ||
{{#multimaps: 8.6201176,76.7994225| zoom=12 }} | {{#multimaps: 8.6201176,76.7994225| zoom=12 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:35, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത് | |
---|---|
വിലാസം | |
ചേരമാൻതുരുത്ത് ഗവണ്മെന്റ് എൽ പി എസ് ചേരമാൻതുരുത്ത് ,ചേരമാൻതുരുത്ത് , പുതുക്കുറിച്ചി പി.ഒ. , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | glpscheramanthuruth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43405 (സമേതം) |
യുഡൈസ് കോഡ് | 32140300402 |
വിക്കിഡാറ്റ | Q64036213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാനവാസ് എം പി |
പി.ടി.എ. പ്രസിഡണ്ട് | നർസിയ |
എം.പി.ടി.എ. പ്രസിഡണ്ട് | അൽഫിയ |
അവസാനം തിരുത്തിയത് | |
21-01-2022 | 43405 |
ചരിത്രം
തിരുവനന്തപുരം താലൂക്കിൽ ചെറുമനത്തുരുത് എന്ന് തിരുവിതാംകൂർ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന 96 ഏക്കർ വിസ്തീർണ്ണമുള്ള ദ്വീപാണ് ഈ സ്ഥലം .ചേരമാൻപെരുമാളുടെ ചരിത്രവുമായി ബന്ധപ്പെട്ട കഥകൾ ഇവിടെ പ്രചാരത്തിൽ ഉണ്ട് .
ദ്വീപിലെ സ്ത്രീകൾക്കുകൂടി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നാ ഉദ്ദേശത്തോടെ കൊല്ലവർഷം 1095 -ൽ പ്രാദേശത്തെ പൗരമുഖ്യരായ കിഴക്കേതൈവിളാകത്തു മൈദീൻപിച്ച ,കടവിൽ മുഹമ്മദ് ഹബീബ്, കൊച്ചുതുരുത്തിയിൽബാവ,വടക്കേതൈവിളാകത്തു സൈദ്മുഹമ്മദ്, പുത്തൻവീട്ടിൽ എസ് .എ .എം അലിസാഹിബ് എന്നിവരുൾപ്പെട്ട ഒരു സമിതി രൂപീകരിച്ചു കൊല്ലവർഷം 1096 ൽ 12 സെന്റ് ഭൂമിയിൽ പ്രൈവറ്റ് മേഖലയിൽ സ്ഥാപിതമായ പ്രൈമറി സ്കൂൾ ആണ് ഇത് . ചിറയിൻകീഴ് സ്വദേശി ആയിരുന്ന വി ശിവശങ്കരപിള്ള ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .അബ്ദുൽമജീദ് ആയിരുന്നു ആദ്യ വിദ്യാർത്ഥി .1122 ഇടവം 5 ന് സർക്കാർ സ്കൂൾ ഏറ്റടുത്തതോടുകൂടി 38 സെന്റ് സ്ഥലം കൂടി കൂട്ടിച്ചേർക്കപ്പെട്ടു .
അഡ്വ .എം എ ഹസ്സൻ ,ഡോ .എസ് ഖലീൽ ,ഡോ .അബ്ദുൽ ഗഫാർ ,ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ഹസ്സൻ ,ഡോ സലിൽ ഹസ്സൻ ,ഫോറെസ്റ് ഡിപ്പാർട്മെന്റ് അബൂബക്കർ ,ട്രാൻസ്‌പോർട് ഓഫീസർ എ എം ഉമ്മർ ,രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് കിഫിലി ,എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പി എം സലിം ,മുൻഷി അബ്ദുൾറൗഫ് തുടങ്ങിയ പ്രഗത്ഭർ പൂർവ്വവിദ്യർത്ഥികൾ ആണ് .
പ്രഥമാധ്യാപിക കെ സി രമ ഉൾപ്പടെ 4 അധ്യാപകരും 99 വിദ്യാർത്ഥികളും തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6201176,76.7994225| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43405
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ