ഉള്ളടക്കത്തിലേക്ക് പോവുക

"പി. ജി. എം. എം. എൽ. പി. എസ്. കള്ളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22215HM (സംവാദം | സംഭാവനകൾ)
22215HM (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം: ചരിത്രം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|P. G. M.M. L. P. S. Kallai}}തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.
{{prettyurl|P. G. M.M. L. P. S. Kallai}}'''തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കളളായി
|സ്ഥലപ്പേര്=കളളായി
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== '''''ചരിത്രം''''' ==
'''പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.'''


== ഭൗതികസൗകര്യങ്ങൾ ==
== '''''ഭൗതികസൗകര്യങ്ങൾ''''' ==


== പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ. ==
== '''<small>പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ</small>.''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

11:16, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.

പി. ജി. എം. എം. എൽ. പി. എസ്. കള്ളായി
പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി
വിലാസം
കളളായി

മുട്ടിത്തടി പി.ഒ.
,
680317
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 06 - 1976
വിവരങ്ങൾ
ഫോൺ0487 2763778
ഇമെയിൽkallayipgmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22215 (സമേതം)
യുഡൈസ് കോഡ്32070800402
വിക്കിഡാറ്റQ64091045
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി സി ജെ
പി.ടി.എ. പ്രസിഡണ്ട്റ്റി. എം.രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
21-01-202222215HM


പ്രോജക്ടുകൾ





ചരിത്രം

പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി