"ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (സ്കൂളിനെക്കുറിച്ച് കൂട്ടിച്ചേർത്തു) |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് വടക്കുംനാഥന് അഭിമുഖമായി സ്ഥിതിചെയ്യുന്ന സ്വരാജ് റൗണ്ടിലെ ഏക ഗവൺമെന്റ് എൽപി വിദ്യാലയം. കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഏക നാലുകെട്ട് വിദ്യാലയം. | ||
== ചരിത്രം == | == ചരിത്രം == |
10:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ | |
---|---|
വിലാസം | |
തൃശൂർ തൃശൂർ പി.ഒ. , 680020 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsgthrissur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22404 (സമേതം) |
യുഡൈസ് കോഡ് | 32071803601 |
വിക്കിഡാറ്റ | Q64089345 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സതീഷ്കുമാർ സി |
പി.ടി.എ. പ്രസിഡണ്ട് | സണ്ണി ജോർജ് ചിറയത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സബ്ന ശരത് |
അവസാനം തിരുത്തിയത് | |
21-01-2022 | 22404HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് വടക്കുംനാഥന് അഭിമുഖമായി സ്ഥിതിചെയ്യുന്ന സ്വരാജ് റൗണ്ടിലെ ഏക ഗവൺമെന്റ് എൽപി വിദ്യാലയം. കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഏക നാലുകെട്ട് വിദ്യാലയം.
ചരിത്രം
1889-ൽസ്ഥാപിക്കപ്പെട്ട തൃശ്ശൂർ ജില്ലയിലെ പെൺകുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂൾ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്നു.1889-ൽ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തിൽ തൃശ്ശൂർ റെയിൽവേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂൾ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു.1950-ൽഇന്ത്യ റിപ്പബ്ളിക് ആയപ്പോൾ ഈ സ്കൂൾ മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.പിന്നീട് എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും മാറി ജി.എം.എൽ.പി.എസ്[ജി], തൃശ്ശൂർ എന്ന പേരിൽ നമ്മുടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ഇൻറർനെററ് സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- അടുക്കള
- ഊണുമുറി
- അടച്ചുറപ്പുളള ക്ലാസ്സുമുറികൾ
- ജലലഭ്യത
- വൃത്തിയുളള ശുചിമുറുകൾ
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കലോത്സവം
ഗണിത മാഗസിൻ
ഒന്നാം സ്ഥാനം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5258,76.2177|zoom15}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22404
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ