.1950-ൽഇന്ത്യ റിപ്പബ്ളിക് ആയപ്പോൾ ഈ സ്കൂൾ മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.പിന്നീട് എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും മാറി ജി.എം.എൽ.പി.എസ്[ജി], തൃശ്ശൂർ എന്ന പേരിൽ നമ്മുടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം