emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
വരി 121: | വരി 121: | ||
'''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്''' | '''1. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസ്സ്''' | ||
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ communicative english ക്ലാസ്സുകൾ നടത്തുന്നു | |||
'''2. സ്കിറ്റ്''' | '''2. സ്കിറ്റ്''' | ||
പാഠ ഭാഗങ്ങളെ സ്കിറ്റ് ആക്കി ഓരോ ക്ലാസുകളും പരിശീലിച്ചു അവതരിപ്പിക്കുന്നു ''' ''' | |||
'''3. ഗണിത കിറ്റ്''' | '''3. ഗണിത കിറ്റ്''' | ||
ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിത കിറ്റ് തയ്യാറാക്കി | |||
'''4. ബഹിരാകാശ വാരം''' | '''4. ബഹിരാകാശ വാരം''' | ||
ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുക യും VSSC യിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. | |||
'''5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം''' | '''5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം''' | ||
എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു | |||
'''6. മികവുലത്സവം''' | '''6. മികവുലത്സവം''' | ||
ബി. ആർ. സി യുടെ നേതൃ ത്വത്തിൽ 2017 ൽ നടന്ന മികവ് ഉത്സവത്തിൽ മി കച്ച സ്കൂളായി തെരഞ്ഞെടുത്തു. | |||
'''7.ജൈവ വൈവിധ്യ ഉദ്യാനo ''' | '''7.ജൈവ വൈവിധ്യ ഉദ്യാനo ''' | ||
''' ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു ''' | ''' ''' ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു ''' ''' | ||
'''8. ഭക്ഷ്യമേള''' | '''8. ഭക്ഷ്യമേള''' | ||
''' എല്ലാവർഷവും Smc യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള നടത്തിവരുന്നു | ''' ''' എല്ലാവർഷവും Smc യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള നടത്തിവരുന്നു | ||
'''9.ശാസ്ത്രദിനം''' | '''9.ശാസ്ത്രദിനം''' | ||
''' എല്ലാവർഷവുംഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു. | ''' ''' എല്ലാവർഷവുംഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശാസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു. | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |