ഉള്ളടക്കത്തിലേക്ക് പോവുക

"കേളമംഗലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46311 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
46311 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
* ഗ്യാലറി
* ഗ്യാലറി
'എൻ .സി . സി
. S. P. C


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:47, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കേളമംഗലം എൽ പി എസ്
വിലാസം
കേളമംഗലം

കേളമംഗലം പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ9847206751
ഇമെയിൽlpskelamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46311 (സമേതം)
യുഡൈസ് കോഡ്32110900107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി. എം. നായർ
പി.ടി.എ. പ്രസിഡണ്ട്വിനിത
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
20-01-202246311


പ്രോജക്ടുകൾ




ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തകഴി പഞ്ചായത്തിൽ കേളമംഗലം വാർഡിൽ പമ്പ ആറിന്റെ തീരത്ത് ആണ് കേളമംഗലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൻ.എസ.എസ് കരയോഗം മാനേജ്മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തലവടി ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല.1949ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകളായി അറിവ് പകർന്നു നൽകി വരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ചേർന്ന സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓട് മേഞ്ഞതും തറ സിമന്റ് ഇട്ടതുമാണ്.പഞ്ചിയത്തിന്റ ജനകീയ മിഷൻ പദ്ധതി പ്രകാരം ലഭിച്ച ടോയ്‌ലറ്റ് ആണ് ഉപയോഗിക്കുന്നത്.വൃത്തിയുള്ള പാചകപ്പുരയും, കുടിവെള്ളത്തിനായി കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps:9.365642, 76.424046| width=1000px | zoom=16 }}

"https://schoolwiki.in/index.php?title=കേളമംഗലം_എൽ_പി_എസ്&oldid=1353043" എന്ന താളിൽനിന്ന് ശേഖരിച്ചത്