കേളമംഗലം എൽ പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്.കോവിഡ്കാലത്ത് കുട്ടികൾ വീട്ടിൽ പച്ചക്കറിത്തോട്ടം,ഔഷധസസ്യ തോട്ടം, പൂന്തോട്ടം എന്നിവ ചെയ്തിരുന്നു.ക്ലബ്പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ഉള്ള കുളങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.കൃഷിയുടെ ഘട്ടങ്ങൾ മനസിലാക്കുന്നതിനായി നെൽപ്പാടങ്ങൾ സന്ദർശിച്ചു.