കേളമംഗലം എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി സയൻസ് ക്ലബ്ബ് രൂപികരിച്ചിട്ടുണ്ട്.ലഘുപരീക്ഷണങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്.