കേളമംഗലം എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ചിട്ടുണ്ട്.മാസത്തിന്റെഅവസാനദിവസം വേദിയുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടത്താറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായി ചിത്രരചന നടത്തുന്നു.