ജി യു പി എസ് ബാവലി (മൂലരൂപം കാണുക)
14:41, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→സ്കൂൾ ലൈബ്രറി
വരി 85: | വരി 85: | ||
== സ്കൂൾ ലൈബ്രറി == | == സ്കൂൾ ലൈബ്രറി == | ||
[[പ്രമാണം:LIBRARY BAVALI.jpg|ലഘുചിത്രം|306x306ബിന്ദു|സ്കൂൾ ലൈബ്രറി ]] | |||
വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്. | വളരെ വിപുലമായൊരു ലൈബ്രറി ശേഖരം ആണ് ജി യു പി എസ് ബാവലി സ്കൂളിൽ ഉള്ളത്.മലയാളത്തിലെയും ഇംഗ്ലീഷ് ലെയും പ്രശസ്തരായ എഴുത്തുകാരുടെ പ്രസിദ്ധ കൃതികളുടെ ഒരു വിശാലമായ ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഓരോ ക്ലാസ്സിനും പ്രത്യേകമായി പുസ്തകങ്ങൾ നല്കാറുണ്ട്.നിരവധി ബാല സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. മുതിർന്നവർക്ക് വായിക്കാൻ പറ്റുന്ന നിരവധി നോവലുകളുംകവിതകളും ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികൾ മിക്കവാറും ദിവസങ്ങളിൽ ലൈബ്രറിയിൽ വരാറുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ കൊണ്ട് ജി യു പി സ്കൂൾ ബാവലിയിലെ ലൈബ്രറി സമ്പന്നമാണ്. | ||