"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
= | = '''ചരിത്രം''' = | ||
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്. | '''പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.''' | ||
[[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്..]] | [[കൂടുതൽ വായനക്ക്...ചരിത്രം|കൂടുതൽ വായനക്ക്..]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.''' | |||
< | * '''<u>കമ്പ്യൂട്ടർ ലാബ്</u>''' | ||
====== '''തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.''' ====== | |||
* '''<u>ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്</u>''' | |||
മികച്ച ലൈബ്രറി | ====== '''പഠനം പ്രവർത്തനത്തിലൂടെ എന്ന ആശയം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചു പഠിക്കുന്നതിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടിയ ആധുനിക ലാബ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്താൻ ഇത് സഹായിക്കുന്നു.''' ====== | ||
=== ഗണിതശാസ്ത്രം === | |||
* ലാബുകൾ | |||
* മികച്ച ലൈബ്രറി | |||
10:47, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പാൽക്കുളങ്ങര | |
---|---|
വിലാസം | |
ഗവണ്മെന്റ് യു. പി. എസ് പാൽക്കുളങ്ങര , , വള്ളക്കടവ്. പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 9497640320 |
ഇമെയിൽ | gupspalkulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43337 (സമേതം) |
യുഡൈസ് കോഡ് | 32141000105 |
വിക്കിഡാറ്റ | Q64037968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 85 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗോപകുമാരി എം ഒ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
20-01-2022 | Gupspalkulangara |
ചരിത്രം
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരു വിദ്യാലയത്തിന് ആവശ്യമായ വളരെ മെച്ചപ്പെട്ടതും ആകർഷകവുമായ ഭൗതിക സാഹചര്യം ആണ് ഈ സ്കൂളിൽ നിലവിലുള്ളത്. കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എപ്പോഴും ഞങ്ങൾ പരിശ്രമിക്കുന്നു.
- കമ്പ്യൂട്ടർ ലാബ്
തിരുവനന്തപുരം കോർപ്പറേഷന്റെ യും കൈ റ്റിന്റെ യും സഹായത്തോടെ എല്ലാ ആധുനിക സൗകര്യങ്ങളോടെയും കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. 15ൽ കൂടുതൽ കമ്പ്യൂട്ടറുകൾ, വലിയ ടിവി, പ്രൊജക്ടർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിനും ആധുനിക പഠന രീതിയിൽ പഠനം സാധ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു.
- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്
പഠനം പ്രവർത്തനത്തിലൂടെ എന്ന ആശയം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചു പഠിക്കുന്നതിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടിയ ആധുനിക ലാബ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്താൻ ഇത് സഹായിക്കുന്നു.
ഗണിതശാസ്ത്രം
- ലാബുകൾ
- മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
1 | ഗോപകുമാരി | 2020 | 2022 | |
---|---|---|---|---|
2 | അനിൽകുമാർ | 2010 | 2020 | |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം |
{{#multimaps: 8.4865288,76.9337465| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43337
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ